Jump to content
സഹായം

"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=          4
| color=          4
}}
}}
<center> <poem>
ചൈന വുഹാനിൽ ജനിച്ചൊരു വൈറസ്
ലോകത്തിലാകെ ഭയം പടർത്തി
കൊറോണയെന്നൊരു പേരും ധരിച്ച്
വൈറസ് ലോകം പിടിച്ചടക്കി .
ഇത്തിരിപ്പോന്നൊരു വൈറസ് കാരണം
ലോകം മുഴുവനും ഭീതിയിലായ് ,
പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കേണം
കൈകളിടക്കിടെ സോപ്പിട്ടു കഴുകേണം
ലോക്‌ഡൗൺ കാരണം കുട്ടികളായ നാം
ഏറെനാളായിട്ട് വീട്ടിൽ തന്നെ
കൂട്ടുകാരൊത്ത് കളിക്കാനും പാടില്ല ,
കൂട്ടുകാരൊത്ത് നടക്കാനും പാടില്ല
സാമൂഹികമായ അകലവും പാലിച്ച്
വീട്ടിനുള്ളിൽ തന്നെ കഴിയേണം നാം
സർക്കാരിൻ നിർദ്ദേശം കൃത്യമായി പാലിച്ച്
ഓടിക്കും നമ്മളീ കൊവിഡിനെ
ഓടിക്കും ഓടിക്കും നാടുകടത്തും
മഹാമാരിയെ നമ്മൾ മലയാളികൾ .
</poem> </center>
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/889531" എന്ന താളിൽനിന്ന് ശേഖരിച്ചത്