"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം (മൂലരൂപം കാണുക)
23:17, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം -നമമുടെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> 1972 മുതൽ എല്ലാ വർഷവും ജൂൺ പരിസ്ഥിതിദിനമായി നാം ആചരിക്കുന്നു. കാരണം അന്നാണ് UNEP (United Nations Environmental Programme) രൂപം കൊണ്ടത്. രാജ്യാന്തരതലത്തിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. 48 വർഷങ്ങൾക്കുമുൻപ് ഇങ്ങനെ ഒരു പ്രോഗ്രാം രൂപം കൊള്ളണമെങ്കിൽ അന്നുമുതലേ പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥ മനുഷ്യരാശിക്ക് വരുത്താൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് മനുഷ്യൻ ബോധവാനായിരുന്നു എന്ന് മനസിലാക്കുവാൻ സാധിക്കും. ഈ കഴിഞ്ഞ വർഷങ്ങളിലൊക്കെ നമ്മൾ കണ്ടും അനുഭവിച്ചും കടന്നുപോയ വെള്ളപ്പൊക്കവും വരൾച്ചയും, ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന മാരക വൈറസ് വരെ ഇതിന്റെ പ്രതിഫലനമാകാം.<br> | |||
“പൂർവ്വികരിൽ നിന്ന് നമുക്ക് പൈതൃക സ്വത്തായി ലഭിച്ചതല്ല മറിച്ച് ഭാവി തലമുറകളിൽ നിന്ന് കടം വാങ്ങിയതാണ് ഈ ഭൂമി”. ‘Only One Earth’ എന്ന ഗ്രന്ഥത്തിലെ വാക്കുകളാണിത്. ഒരർത്ഥത്തിൽ ഈ ഭൂമിയിലെ അതിഥികൾ മാത്രമാണ് നമ്മൾ. സർവ്വജീവജാലങ്ങൾക്കും ഭാവിതലമുറയ്ക്കും വേണ്ടി ഭൂമിയെ കാത്തു സൂക്ഷിക്കാനുളള കടമ നമുക്കുണ്ട്. എന്നാൽ ഇതൊന്നും മനുഷ്യൻ പലപ്പോഴും ഓർക്കാറേയില്ല. രാസമാലിന്യങ്ങൾ ഭൂമിയെ ചാവുഭൂമിയാക്കികൊണ്ടിരിക്കുന്നു. ശുദ്ധവായുവും ശുദ്ധജലവും അത്യപൂർവ്വ വസ്തുക്കളാവുന്നു. അവശേഷിക്കുന്ന പച്ചപ്പും മായുന്നു. ജീവികളെ വംശനാശത്തിലേയ്ക്ക് തള്ളിവിടുന്ന കാരണങ്ങളിൽ വലിയൊരു ശതമാനവും ഇവിടുത്തെ ലക്ഷോപലക്ഷം ജീവിവർഗ്ഗങ്ങളിൽ ഒന്നു മാത്രമായ മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങൾ തന്നെ. ആവാസവ്യവസ്ഥാനാശം, ഇക്കോസിസ്റ്റത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, കാലാവസ്ഥാവ്യതിയാനങ്ങൾ, അന്യസ്പീഷീസുകളുടെ അധിനിവേശം, ഗുരുതരമായ മലിനീകരണം, പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം എന്നിവയൊക്കെ ഇക്കൂട്ടത്തിൽ പെടും.<br> | |||
“പൂർവ്വികരിൽ നിന്ന് നമുക്ക് പൈതൃക സ്വത്തായി ലഭിച്ചതല്ല മറിച്ച് ഭാവി തലമുറകളിൽ നിന്ന് കടം വാങ്ങിയതാണ് ഈ ഭൂമി”. ‘Only One Earth’ എന്ന ഗ്രന്ഥത്തിലെ വാക്കുകളാണിത്. ഒരർത്ഥത്തിൽ ഈ ഭൂമിയിലെ അതിഥികൾ മാത്രമാണ് നമ്മൾ. സർവ്വജീവജാലങ്ങൾക്കും ഭാവിതലമുറയ്ക്കും വേണ്ടി ഭൂമിയെ കാത്തു സൂക്ഷിക്കാനുളള കടമ നമുക്കുണ്ട്. എന്നാൽ ഇതൊന്നും മനുഷ്യൻ പലപ്പോഴും ഓർക്കാറേയില്ല. രാസമാലിന്യങ്ങൾ ഭൂമിയെ ചാവുഭൂമിയാക്കികൊണ്ടിരിക്കുന്നു. ശുദ്ധവായുവും ശുദ്ധജലവും അത്യപൂർവ്വ വസ്തുക്കളാവുന്നു. അവശേഷിക്കുന്ന പച്ചപ്പും മായുന്നു. ജീവികളെ വംശനാശത്തിലേയ്ക്ക് തള്ളിവിടുന്ന കാരണങ്ങളിൽ വലിയൊരു ശതമാനവും ഇവിടുത്തെ ലക്ഷോപലക്ഷം ജീവിവർഗ്ഗങ്ങളിൽ ഒന്നു മാത്രമായ മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങൾ തന്നെ. ആവാസവ്യവസ്ഥാനാശം, ഇക്കോസിസ്റ്റത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, കാലാവസ്ഥാവ്യതിയാനങ്ങൾ, അന്യസ്പീഷീസുകളുടെ അധിനിവേശം, ഗുരുതരമായ മലിനീകരണം, പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം എന്നിവയൊക്കെ ഇക്കൂട്ടത്തിൽ പെടും. | ഭൂമിയെ രക്ഷിക്കാൻ, ഭൂമിയിലെ ജീവജാലങ്ങളെ രക്ഷിക്കാൻ നമുക്കും പലതും ചെയ്യുവാൻ സാധിക്കും. “അണ്ണാൻകുഞ്ഞും തന്നാലായത്” എന്നു പറഞ്ഞ പോലെ ഭൂമിക്കുവേണ്ടി നമ്മുടെ ജീവിതശൈലിതന്നെ മാറ്റാൻ ശ്രമിക്കാം. ഓരോരുത്തരുടെയും വീട്ടിൽ സീറോ വെയ്സ്റ്റ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്ലാസ്റ്റിക്കിനെ ഒഴിവാക്കാം . ഇന്ന് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും നിർദ്ദേശിച്ചിരിക്കുന്ന പ്ലാസ്റ്റിക് നിരോധനം സ്വാഗതാർഹമാണ്. ഭക്ഷണം പാഴാക്കാതിരിക്കാം. എല്ലാ വിഭവങ്ങളും ആവശ്യത്തിനുമാത്രം ഉപയോഗിക്കാം. വീട്ടിൽ ഓരോരുത്തരുടെയും ജന്മദിനം വൃക്ഷത്തൈ നട്ടുകൊണ്ട് ആഘോഷിക്കാം. പിറന്നാൾ സമ്മാനമായി വൃക്ഷത്തൈ നല്കാം. അങ്ങനെ ഭൂമിക്ക് തണുപ്പും തണലുമേകാം.<br> | ||
ഒ.എൻ.വി കുറുപ്പിന്റെ വാക്കുകൾ ഒന്നു കേൾക്കൂ. “ഇങ്ങനെ പോയാൽ ഏഴുസമുദ്രം തിളച്ച വെള്ളം പോൽ ഉയർന്നു തൂവി അതിൽ ഭൂമി ഒരു പുഴുങ്ങിയ മുട്ട ആയി തീരും”. ഈ സർവ്വനാശത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ് ഇന്ന് അനുഭവപ്പെടുന്ന കാലാവസ്ഥയിലെ താളം തെറ്റൽ. നമുക്ക് ഇതിന് പരിഹാരം കണ്ടെത്താൻ ഇനിയും വൈകിയിട്ടില്ല. മണ്ണിൽ മരങ്ങൾ നട്ട് ഒരു പച്ച പുതപ്പുകൊണ്ട് ഭൂമിയെ പുതപ്പിക്കുക. ഈ ലോക്ക് ഡൗൺ കാലത്ത് നമുക്ക് ധാരാളം സമയം ഭൂമിയമ്മയ്ക്കായ് ചിലവിടാം. വൃക്ഷങ്ങൾ നട്ട് അവയെ നീരും തണലും കൊടുത്ത് പരിചരിക്കുക. തണ്ണീർ പന്തലുകളും തണൽ പന്തലുകളും ഇനിയും തീർക്കാനാവും. ചെടികൾ നട്ടു പരിപാലിച്ച് വളർത്തി നമുക്ക് നല്ല മനുഷ്യരാകാം. അങ്ങനെ നമ്മുടെ ഭൂമിയും നല്ലതാകട്ടെ.</p> | |||
ഭൂമിയെ രക്ഷിക്കാൻ, ഭൂമിയിലെ ജീവജാലങ്ങളെ രക്ഷിക്കാൻ നമുക്കും പലതും ചെയ്യുവാൻ സാധിക്കും. “അണ്ണാൻകുഞ്ഞും തന്നാലായത്” എന്നു പറഞ്ഞ പോലെ ഭൂമിക്കുവേണ്ടി നമ്മുടെ ജീവിതശൈലിതന്നെ മാറ്റാൻ ശ്രമിക്കാം. ഓരോരുത്തരുടെയും വീട്ടിൽ സീറോ വെയ്സ്റ്റ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ | |||
ഒ.എൻ.വി കുറുപ്പിന്റെ വാക്കുകൾ ഒന്നു കേൾക്കൂ. “ഇങ്ങനെ പോയാൽ ഏഴുസമുദ്രം തിളച്ച വെള്ളം പോൽ ഉയർന്നു തൂവി അതിൽ ഭൂമി ഒരു പുഴുങ്ങിയ മുട്ട ആയി തീരും”. ഈ സർവ്വനാശത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ് ഇന്ന് അനുഭവപ്പെടുന്ന കാലാവസ്ഥയിലെ താളം തെറ്റൽ. നമുക്ക് ഇതിന് പരിഹാരം കണ്ടെത്താൻ ഇനിയും വൈകിയിട്ടില്ല. മണ്ണിൽ മരങ്ങൾ നട്ട് ഒരു പച്ച പുതപ്പുകൊണ്ട് ഭൂമിയെ പുതപ്പിക്കുക. ഈ ലോക്ക് ഡൗൺ കാലത്ത് നമുക്ക് ധാരാളം സമയം ഭൂമിയമ്മയ്ക്കായ് ചിലവിടാം. വൃക്ഷങ്ങൾ നട്ട് അവയെ നീരും തണലും കൊടുത്ത് പരിചരിക്കുക. തണ്ണീർ പന്തലുകളും തണൽ പന്തലുകളും ഇനിയും തീർക്കാനാവും. ചെടികൾ നട്ടു പരിപാലിച്ച് വളർത്തി നമുക്ക് നല്ല മനുഷ്യരാകാം. അങ്ങനെ നമ്മുടെ ഭൂമിയും നല്ലതാകട്ടെ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മെർലിൻ സണ്ണി | | പേര്= മെർലിൻ സണ്ണി | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 21: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Kavitharaj| തരം= ലേഖനം}} |