Jump to content
സഹായം

"44364/ മ‍‍ഞ്ഞമന്ദാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,355 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  25 ഏപ്രിൽ 2020
താൾ ശൂന്യമാക്കി
(' <center> <poem> പാവമാണവൾ മുറ്റത്തുകോണിലായി വാടിയോയെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
<center> <poem>
പാവമാണവൾ മുറ്റത്തുകോണിലായി
വാടിയോയെന്നു തോന്നുമിലകളാൽ
മൂടിനിൽക്കുന്ന വ‍‍‍‍ൃക്ഷവധുവിനെയാരു
ചൂടിച്ചു പൊന്നി൯ ജിമിക്കികൾ.
     
        കൂട്ടുകൂടുവാനെത്തുന്ന മൈനകൾ 
      "തുള്ളിതേ൯തായോ "യെന്നുകൊഞ്ചുന്നു.
      അമ്മയേൽപ്പിച്ച മുട്ടകൾ കാറ്റിലാടാതെ
        ചേർത്ത്പിടിക്കുന്നു ത൯കരങ്ങളാൽ.
   
            കുഞ്ഞ്പൂമ്പാറ്റ കുരുന്നുകൾ തന്നെ
          ചേച്ചിയെന്നു വിളിക്കേ നാണിച്ചു
              തലതാഴ്ത്തി നിന്നനേരം കാറ്റി൯
              സ്പർശനത്താൽ ഇളകിയാടി.


</poem> </center>
{{BoxBottom1
| പേര്= സോന
| ക്ലാസ്സ്= 5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= മൈലക്കര യു പി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44364
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/888497" എന്ന താളിൽനിന്ന് ശേഖരിച്ചത്