"സെന്റ് മേരീസ് എൽ പി സ്കൂൾ കൈനകരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എൽ പി സ്കൂൾ കൈനകരി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
21:02, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/നീ ആര് ? |നീ ആര് ?]] | *[[{{PAGENAME}}/നീ ആര് ? |നീ ആര് ?]] | ||
*[[{{PAGENAME}}/കൊറോണാ ....നീ | കൊറോണാ ....നീ ]] | |||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണാ ....നീ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കൊറോണാ ,കൊറോണാ നിന്നെ ഞങ്ങൾ | |||
പേടിച്ചിരിക്കുന്ന കാലമാണേ | |||
ഉലകം ചുറ്റി ഓടിനടക്കും നീ | |||
മരണം വിതച്ചുകൊണ്ടെങ്ങോട്ടാ ? | |||
നിന്നെ തുരത്തുവാൻ തൂത്തെറിയാൻ | |||
മാസ്കുകൾ മാത്രം മതിവരില്ല | |||
കൈകൾ കഴുകി നാം മുന്നേറുക | |||
ചങ്ങല പൊട്ടിച്ചു നീങ്ങീട്ടുക | |||
കൂട്ടമായ് നിന്നാൽ നീ വരുമോ ? | |||
വീട്ടിലിരുന്നാൽ നീ മാറുമോ ? | |||
വീടുകൾ വിട്ടെങ്ങും പൊയിടല്ലേ | |||
നാട്ടിലിറങ്ങി നടന്നിടല്ലേ | |||
കോവിടേ നിന്നെ അങ്ങോടിച്ചിടാൻ | |||
ഒന്നിച്ചു നിന്നു നാം പൊരുതിടുമേ | |||
നീയൊന്നു പൊയിടൂ വേഗമൊന്നു | |||
പോയിട്ടു നീയിനീം വന്നിടല്ലേ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ജിസ്സ് മേരി എ എസ് | |||
| ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെൻറ് മേരീസ് എൽ പി എസ് കൈനകരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 46212 | |||
| ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |