Jump to content
സഹായം

"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ കോവിഡ് - 19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
ഒരു ദേശത്തിനെ മാത്രമാണ് തകർക്കുന്നത് . അതിന്റെ പ്രത്യാഘാതം നീണ്ടുനിൽക്കുമെങ്കിലും അതിനെ വളരെ പെട്ടെന്ന് തന്നെ നമ്മൾ മറികടന്നിട്ടുമുണ്ട്  എന്നാൽ കൊറോണ വൈറസ് ലോകത്തെ പിടിച്ചു കുലി ക്കൊണ്ടിരിക്കുകയാണ് . വരുംകാലങ്ങളിൽ സാമ്പത്തിക മാന്ദ്യവും ദാരിദ്ര്യവും നേരിടേണ്ടിവരും . മനുഷ്യർ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയ  

സസ്തനികളിൽ രോഗകാരിയാവുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത് . ഗോളാകൃതിയിലുള്ള വൈറസിന് ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്നും സൂര്യ രശ്മികൾ പോലെ തോന്നിക്കുന്ന തരത്തിലുള്ള കൂർത്ത മുനകൾ കാരണമാണ് . പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത് സമ്പർക്കം പുലർത്തുന്ന മനുഷ്യരിലും രോഗകാരിയാവാറുണ്ട് . സാധാരണ ജലദോഷം മുതൽ  ന്യൂമോണിയയും ശ്വസന തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു . ബ്രോങ്കിറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ൽ  ആണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് . സാധാരണ ജലദോഷത്തിന് 15-30 % വർ കാരണം ഈ വൈറസുകളാണ് . കഴിഞ്ഞ 70 വര്ഷങ്ങളായി കൊറോണ വൈറസ് എലി പട്ടി പൂച്ച കുതിര കന്നുകാലികൾ എന്നിവയിൽ ബാധിക്കാമെന്നു ശാസ്ത്രഞ്ഞർ കണ്ടെത്തിയിട്ടുണ്ട്‌ . ഇത്തരം വൈറസുകൾക്കു മരുന്നൊന്നും ഇത്വരെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല . ഇതുതന്നെയാണ് ഈ പ്രതിസന്ധിക്കു തിരിച്ചടിയായത് . മരുന്ന് കണ്ടുപിടിക്കാത്തതിനാലും മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക് പകരുന്നതുകൊണ്ടും ഇതിനെ അത്രപെട്ടെന്ന് പിടിച്ചുകെട്ടാൻ സാധിച്ചിട്ടില്ല. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പിടിപെട്ടത് . അമേരിക്ക ഇറ്റലി ഫ്രാൻസ് ബ്രിട്ടൺ സ്പെയിൻ എന്നി വികസിത രാജ്യങ്ങളെയു൦ മറ്റു രാജ്യങ്ങളെയും ഈ വൈറസ് പ്രതിസന്ധിയിലാക്കി . സാമ്പത്തിക കാര്യത്തിലും മറ്റു കാര്യങ്ങളിലും മുന്നിട്ടു നിൽക്കുന്ന യൂറോപ്പ് ഇന്ന് ഒരു ശവപ്പറമ്പ് ആയി മാറിയിരിക്കുന്നു . </p>  

       <p> ഇന്ന് നാമെല്ലാം ഈ വൈറസിനെതിരെ പോരാടുമ്പോൾ നന്ദിയോടെ ഓർക്കേണ്ടത് നമ്മുടെ സർക്കാരിനെയും ഡോക്ടർമാർ നഴ്സുമാർ പോലീസുകാർ മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരെയാണ് . അക്ഷരാർത്ഥത്തിൽ ഇവർ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് . സമൂഹവ്യാപനം തടയുന്നതിനായി സ്വജീവൻ പണയപ്പെടുത്തി ഓരോ നിമിഷവും ഇവർ വൈറസിനെതിരായ പോരാടുകയാണ് . എന്തിനേറെപ്പറയുന്നു തെരുവിൽ അലയുന്ന നിലാരംബർക്കുവേണ്ടി സാമൂഹ്യ അടുക്കള വരെ നമ്മുടെ സർക്കാർ സജ്ജമാക്കി . പക്ഷിമൃഗാതികൾക്ക് വരേയും ഇവിടെ പട്ടിണി കിടുക്കേണ്ടി വന്നില്ല . അഥിതി തൊഴിലാളികൾക്ക് ഭക്ഷണവും തമാസവും വരെ സൗജന്യമായി സർക്കാർ തയ്യാറാക്കി . ജാതിമതഭേദമന്യേ എല്ലാവക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റും നമ്മുടെ സ്വന്തം സർക്കാർ സജ്ജമാക്കി .അക്ഷരാർത്ഥത്തിൽ നമ്മുടെ നാട് നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട്</p>
       <p> ഇന്ന് നാമെല്ലാം ഈ വൈറസിനെതിരെ പോരാടുമ്പോൾ നന്ദിയോടെ ഓർക്കേണ്ടത് നമ്മുടെ സർക്കാരിനെയും ഡോക്ടർമാർ നഴ്സുമാർ പോലീസുകാർ മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരെയാണ് . അക്ഷരാർത്ഥത്തിൽ ഇവർ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് . സമൂഹവ്യാപനം തടയുന്നതിനായി സ്വജീവൻ പണയപ്പെടുത്തി ഓരോ നിമിഷവും ഇവർ വൈറസിനെതിരായ പോരാടുകയാണ് . എന്തിനേറെപ്പറയുന്നു തെരുവിൽ അലയുന്ന നിലാരംബർക്കുവേണ്ടി സാമൂഹ്യ അടുക്കള വരെ നമ്മുടെ സർക്കാർ സജ്ജമാക്കി . പക്ഷിമൃഗാതികൾക്ക് വരേയും ഇവിടെ പട്ടിണി കിടുക്കേണ്ടി വന്നില്ല . അഥിതി തൊഴിലാളികൾക്ക് ഭക്ഷണവും തമാസവും വരെ സൗജന്യമായി സർക്കാർ തയ്യാറാക്കി . ജാതിമതഭേദമന്യേ എല്ലാവക്കും സൗജന്യ ഭക്ഷ്യധാന്യ കിറ്റും നമ്മുടെ സ്വന്തം സർക്കാർ സജ്ജമാക്കി .അക്ഷരാർത്ഥത്തിൽ നമ്മുടെ നാട് നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട്
{{BoxBottom1
| പേര്= ആന്റണി ജസ്ലിൻ
| ക്ലാസ്സ്= +1 കോമേഴ്സ്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 07062
| ഉപജില്ല=എറണാകുളം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/887111" എന്ന താളിൽനിന്ന് ശേഖരിച്ചത്