"പി ടി എം എച്ച് എസ്, തൃക്കടീരി/അക്ഷരവൃക്ഷം/മഹാമാരിയുടെ പിടിയലമർന്നലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി ടി എം എച്ച് എസ്, തൃക്കടീരി/അക്ഷരവൃക്ഷം/മഹാമാരിയുടെ പിടിയലമർന്നലോകം (മൂലരൂപം കാണുക)
12:49, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരിയുടെ പിടിയലമർന്നലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
'''ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്''' .പുതുതായി പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരിക്കും ഉടനടി മരുന്ന് കണ്ടെത്തിയ ചരിത്രം ലോകത്തിന്നോളമില്ല. മനുഷ്യരാശിയെ ഭീതിയിലാക്കിയ കൊറോണക്കും മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്ര സമൂഹം. അന്തിമ വിജയം മാനവരാശിക്കു തന്നെയാകും എന്ന് നമുക്ക് പ്രത്യാശിക്കാം. പ്രകൃതിയെ മറന്നു കൊണ്ടല്ല, പ്രകൃതിയിലൂന്നിയ വികസന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന പാഠവും ഈ കാലം നമ്മെ ഓർമ്മപ്പെടുത്തി. മനുഷ്യൻ്റെ നേട്ടങ്ങളൊന്നും ശാശ്വത മല്ലെന്നും അനശ്വരമായത് പ്രകൃതി മാത്രമാണെന്നും മാനവരാശിക്കു ബോധ്യപ്പെടുന്നതിനും ഈ കാലഘട്ടത്തിൽ കഴിഞ്ഞു. ഈ മഹാ മാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ മുൻ നിരയിൽ പ്രവർത്തിക്കുന്ന ബഹു.കേരള മുഖ്യമന്ത്രി ശ്രീ - പിണറായി വിജയൻ ,ബഹു .ആരോഗ്യ വകുപ്പു മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചർ, ആതുര ശുശ്രൂഷ രംഗത്തെ പ്രവർത്തകർ,പോലീസുദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനങ്ങളെ അഭിനന്ദിച്ചും നിർദ്ദേശങ്ങൾ പാലിച്ചും നമ്മൾക്കും ഇതിൽ പങ്കാളികളാവാം.. | '''ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്''' .പുതുതായി പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരിക്കും ഉടനടി മരുന്ന് കണ്ടെത്തിയ ചരിത്രം ലോകത്തിന്നോളമില്ല. മനുഷ്യരാശിയെ ഭീതിയിലാക്കിയ കൊറോണക്കും മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്ര സമൂഹം. അന്തിമ വിജയം മാനവരാശിക്കു തന്നെയാകും എന്ന് നമുക്ക് പ്രത്യാശിക്കാം. പ്രകൃതിയെ മറന്നു കൊണ്ടല്ല, പ്രകൃതിയിലൂന്നിയ വികസന പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന പാഠവും ഈ കാലം നമ്മെ ഓർമ്മപ്പെടുത്തി. മനുഷ്യൻ്റെ നേട്ടങ്ങളൊന്നും ശാശ്വത മല്ലെന്നും അനശ്വരമായത് പ്രകൃതി മാത്രമാണെന്നും മാനവരാശിക്കു ബോധ്യപ്പെടുന്നതിനും ഈ കാലഘട്ടത്തിൽ കഴിഞ്ഞു. ഈ മഹാ മാരിയിൽ നിന്നും നമ്മെ രക്ഷിക്കാൻ മുൻ നിരയിൽ പ്രവർത്തിക്കുന്ന ബഹു.കേരള മുഖ്യമന്ത്രി ശ്രീ - പിണറായി വിജയൻ ,ബഹു .ആരോഗ്യ വകുപ്പു മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചർ, ആതുര ശുശ്രൂഷ രംഗത്തെ പ്രവർത്തകർ,പോലീസുദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനങ്ങളെ അഭിനന്ദിച്ചും നിർദ്ദേശങ്ങൾ പാലിച്ചും നമ്മൾക്കും ഇതിൽ പങ്കാളികളാവാം.. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നന്ദന | | പേര്= നന്ദന ആർ <!-- എഴുതിയ കുട്ടിയുടെ പേര് --> | ||
| ക്ലാസ്സ്= 9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 27: | വരി 27: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Padmakumar g| തരം= ലേഖനം}} |