Jump to content
സഹായം

"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/ അവധിക്കാല പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 18: വരി 18:
<font color=green><big><big>സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയിലെ 3 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ ക‍ൂട്ടുകാർക്ക് വേണ്ടിയാണ് ഈ ക്വിസ് മത്സരം നടത്ത‍ുന്നത്. 5 ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്. .ഓരോ ദിവസവും വിവിധ വിഷയങ്ങളിലായി രസകരവും ലളിതവുമായ 25 ചോദ്യങ്ങളാണുണ്ടാവുക. അതാത് ദിവസങ്ങളിലെ ചോദ്യങ്ങൾക്ക് അന്നു തന്നെ ഉത്തരം നൽകേണ്ടതാണ് ഒരു മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കേണ്ടതാണ്. ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച്  വീട്ടിലിരുന്ന് തന്നെ ഈ മത്സരത്തിൽ പങ്കെടുക്കാം  <big>'''https://sbsolassery.blogspot.com/'''</big> എന്ന സ്ക്കൂൾ ബ്ലോഗിൽ ക്വിസ് മത്സരത്തിന്റെ ലിങ്ക് നൽകുന്നതായിരിക്കും. ഈ ലിങ്കിൽ പ്രവേശിച്ച്  ആവശ്യമായ വിവരങ്ങൾ നൽകി മുന്നോട്ട് പോകാം.ഉത്തരങ്ങൾ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. ഒരു പ്രാവിശ്യം സബ്മിറ്റ് ചെയ്താൽ വീണ്ടും ഉത്തരം രേഖപ്പെടുത്താൻ  സാധിക്കുകയില്ല. സബ്മിറ്റ് ചെയ്ത ഉടനെ നിങ്ങളുടെ സ്കോർ എത്രയെന്ന് കാണാൻ കഴിയും . തെറ്റായി രേഖപ്പെടുത്തിയവയും കാണാം .ക്ലാസ്സടിസ്ഥാനത്തിൽ വിജയികളെ നിശ്ചയിക്കുന്നതാണ്.വിജയികളുടെ വിവരങ്ങൾ  സ്കൂൾ ബ്ലോഗിൽ പ്രദർശിപ്പിക്കുന്നതാണ്.ഈ പരമ്പരയിൽ വര‍ുന്ന ചോദ്യങ്ങൾ ഒരേ ഫോൺ നമ്പറിൽ നിന്നും എല്ലാ ദിവസവും പങ്കെടുക്കേണ്ടതാണ്. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ മത്സരം . കുട്ടികളുടെ അറിവ് പരിശോധിക്കാനും കഴിവ് തെളിയിക്കാനുമുള്ള ഒരു അവസരമായി ഇതിനെ കാണണം. രക്ഷിതാക്കൾ ഉത്തരം പറഞ്ഞു കൊടുക്കേണ്ടതില്ല. കുട്ടികളിൽ സത്യസന്ധത വളർത്താൻ ഈ അവസരം പ്രയോജനപ്പെടുത്തുക.05-04-2020 ന് വൈകുന്നരം ക്വിസ് മത്സരം ആരംഭിച്ചു,ക്വിസ് മത്സരം സ്കൂളിലേക്ക് മാത്രമായി ഒതുക്കാതെ ജില്ലയിലെ കുട്ടികൾക്ക് കൂടി മത്സരിക്കാൻ അവസരം നൽകി.ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.അടുത്തദിവസം തന്നെ സ്കോർഷീറ്റ് ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു</big>.<big>

[[ചിത്രം:21361blog.png|450px|center]]
[[ചിത്രം:21361blog.png|450px|center]]
== അവധിക്കാല പരിശീലനം ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തൽ==
പ്രിയ കൂട്ടുകാരേ..... രക്ഷിതാക്കളേ....
സർഗ്ഗ വസന്തം പരിപാടിയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഒരു വിലയിരുത്തലാവാം .....
നമ്മുടെ വിദ്യാലയം Online പരിശീലന പരിപാടിയായി നടത്തിവരുന്ന സർഗ്ഗ വസന്തം - ഒന്നാം ഘട്ടം - എല്ലാ കൂട്ടുകാരുടേയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ വൻ വിജയകരമായി. ഏപ്രിൽ -7 മുതൽ 12 - വരെ നീണ്ടു നിന്ന പ്രവർത്തനങ്ങളായിരുന്നു അധ്യാപകരുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.
മലയാള ഭാഷയുടെ വ്യത്യസ്ത വ്യവഹാരങ്ങളെ കോർത്തിണക്കി കൊണ്ടുള്ള 11 - ഓളം പ്രവർത്തനങ്ങളായിരുന്നു കൂട്ടുകാർക്കായി ഒരുക്കിയത്. ഇതിൽ ഭാഷയിലെ വിവിധ വ്യവഹാരങ്ങളെ തിരിച്ചറിയാനും, അവയുടെ ഘടന മനസിലാക്കാനും, സർഗാത്മകതയ്ക്കും, ആശയ വിനിമയ ശേഷി കൈവരിക്കുന്നതിനും സഹായകമായ മുഴുവൻ പ്രവർത്തനങ്ങളിലും കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം കാണാൻ സാധിച്ചു. പല പ്രവർത്തനങ്ങളിലുമുള്ള രക്ഷിതാക്കളുടെ പങ്കാളിത്തവും അധ്യാപകരുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഊർജമായി.
ഒരാഴ്ച കാലം നീണ്ടു നിന്ന ഈ പ്രവർത്തനങ്ങൾ ഭാഷയെ പരിപോഷിപ്പിക്കുന്നതോടാപ്പം ആനുകാലിക വിഷയങ്ങളിൽ അവബോധമുണ്ടാക്കുവാനും സാധിച്ചിട്ടുണ്ട്. ഒരു നല്ല പൗരന്റെ ഗുണങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് സാമൂഹികാവബോധം എന്നത്. നാം ജീവിക്കുന്ന സമൂഹത്തെ തിരിച്ചറിഞ്ഞ് നല്ല സന്ദേശങ്ങൾ പകർന്നു കൊടുക്കാൻ കഴിഞ്ഞാൽ അത് നമ്മുടേയും നാടിന്റേയും വിജയമാണ്. ഇത്തരത്തിൽ നമ്മുടെ സമൂഹത്തെ പഠിച്ചു കൊണ്ട് നല്ല സന്ദേശങ്ങളാണ് കൊളാഷുകളിലൂടേയും , കുട്ടികൾ തയാറാക്കിയ വിഡിയോ കളിലൂടേയും സമൂഹത്തിനു പകർന്നു നൽകിയത്.
പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മൾ പരിചയപ്പെട്ട അന്തോണിയും അപ്പുവുമെല്ലാം കൂട്ടുകാർക്ക് പകർന്നു നൽകിയ പാഠങ്ങൾ ചെറുതല്ല! നല്ല നാളേയുടെ സൃഷ്ടിക്കായി നമ്മുടെ പങ്ക് തിരിച്ചറിയാനും, ആത്മവിശ്വാസം വളർത്താനും, പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടു കുതിക്കാനുമുള്ള ഊർജവുമാണ് കുട്ടികളിൽ സൃഷ്ടിച്ചെടുത്തത്. ഇത് ധാർമ്മിക മൂല്യങ്ങളെ തിരിച്ചറിയാനും സംരക്ഷിക്കുവാനുമുള്ള പ്രാപ്തി കൂടി അവരിൽ ഉണ്ടാക്കിയിട്ടുണ്ട്.
മലയാള ഭാഷയെ കേൾക്കാനും കാണാനും വായിക്കാനും എഴുതുവാനുമുള്ള അവസരമൊരുക്കിയപ്പോൾ, അതിലൂടെ അറിവുകളുടെ അന്വേഷണാത്മകമായ ചിന്തയിലേക്ക് ഉയരുവാനും അവയെ സ്വന്തം സൃഷ്ടികളായി മാറ്റാനും നമ്മുടെ കൂട്ടുകാർക്ക് സാധിച്ചിട്ടുണ്ട്.
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോൾ, നമ്മുടെ കുട്ടികളിൽ ഒരാഴ്ച കാലം നീണ്ടു നിന്ന പ്രവർത്തനങ്ങളിലൂടെ ഭാഷാപരമായ ശേഷികൾക്കൊപ്പം സാമൂഹിക-ജീവിത മൂല്യങ്ങളെ തിരിച്ചറിയാനും അതുവഴി മനുഷ്യത്വത്തിന്റേയും മാനവികതയുടേയും വിത്ത് പാകുന്നതിനും സഹായകരമായ പ്രവർത്തനങ്ങളായിരുന്നു. അതുകൊണ്ടു തന്നെ ഭാവി സമൂഹത്തിന് നമ്മുടെ കുട്ടികൾ എന്നും നല്ലൊരു മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല. തുടർന്നും ഇത്തരം പ്രവർത്തനങ്ങൾ വിജ്ഞാനത്തോടൊപ്പം വിവിധ മൂല്യങ്ങളും വളർത്താൻ സഹായകമാവട്ടെ ... അതിനു കുട്ടികളുടെ കരുത്താവാൻ അധ്യാപകർക്കൊപ്പം ഓരോ രക്ഷിതാവിനും കഴിയുമാറാവട്ടെ .....
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/884496" എന്ന താളിൽനിന്ന് ശേഖരിച്ചത്