Jump to content
സഹായം

"ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/ഞാനും മൈനക്കിളിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് =‍‍ഞാനും മൈനക്കിളിയും | color=5 }കഥ}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട് =‍‍ഞാനും മൈനക്കിളിയും
| തലക്കെട്ട് =‍‍ഞാനും മൈനക്കിളിയും
| color=5
| color=5
}കഥ}
}}
                     <p>പതിവ് പോലെ ഞാൻ ഉറങ്ങി എണീറ്റെങ്കിലും 'ഒന്നും ചെയ്യാനില്ല ഇന്ന്' എന്ന ഒരു തോന്നലോടെ കട്ടിലിൽ തന്നെ കിടന്നു. പതിനഞ്ചുവീടുകളുള്ള ഈ കോട്ടേഴ്സിന്റെ മൂന്നാം നിലയിലാണ് എന്റെ താമസം.സാധാരണ ഉറങ്ങി എണീക്കുമ്പോൾ നാലുപാടും ശബ്ദകോലാഹലങ്ങളും റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദവും ഒക്കെ ഉണ്ടാകാറുണ്ട്. ഇന്ന് പക്ഷെ ഒന്നും കേൾക്കാൻ ഇല്ല. അടുക്കളയിൽ അമ്മ ഓണാക്കി വച്ച റേഡിയോയുടെ ശബ്ദം മാത്രം. </p>

           <p>ജനലിലൂടെ പുറത്തേക്കു നോക്കി. എണീക്കാൻ മടിച്ചു കിടന്ന എന്റെ കണ്ണിലേക്കു ഓടി എത്തുകയായിരുന്നു ആ കാഴ്ച്ച. ജനലിനൊപ്പം പൊങ്ങി നിന്നിരുന്ന ഒരു തല പോയ തെങ്ങിൽനിന്നും ഇത് വരെ ഞാൻ ശ്രദ്ധിക്കാത്ത ഒരു കിളി നാദം. ചാടി എണീറ്റ്‌ അത്ഭുതത്തോടെയും ആവേശത്തോടെയും ഞാൻ ആ കാഴ്ച കണ്ടു. </p>

വരി 19: വരി 19:
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| color=4
| color=4
}കഥ}
}}
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/884310" എന്ന താളിൽനിന്ന് ശേഖരിച്ചത്