Jump to content
സഹായം

"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ചെത്തിപ്പുഴക്കടവിനു സമീപം സ്ഥിതി ചെയ്യുന്ന അണ് എയ്ഡഡ് വിദ്യാലയമാണു ക്രിസ്തുജ്യോതി ഹയര് സെക്കന്ററി സ്കൂള്. 1982-ല്‍ സ്ഥാപിതമായ വിദ്യാലയത്തിന്റെ പ്രവര്ത്തനവും വളര്ച്ചയും അനേകം പ്രഗത്ഭരെ സൃഷ്ടിക്കുന്നതില് മുഖ്യ പങ്കു വഹിച്ചു. ചാവറയച്ചന്റെ വിദ്യാഭ്യാസ വീക്ഷണങ്ങളെ പ്രചരിപ്പിക്കുന്നതില് മുഖ്യ പങ്കു വഹിക്കുന്ന അനേകം സ്ഥാപനങ്ങളില് ഒന്നാണു 28 വര്ഷത്തെ പാരന്പര്യമുള്ള ഈ വിദ്യാലയം. സി.എം.ഐ. മാനേജ്മെന്റിന്റെ കീഴിലും സി.എം.ഐ. ഫാദേഴ്സിന്റെ മേല്നോട്ടത്തിലുമാണു വിദ്യാലയം പ്രവര്ത്തിക്കുന്നത്.

== <font color=green size=5​​​​​​​>'''ചരിത്രം'''</font> ==
 
== <font color=green size=5>'''ചരിത്രം'''</font>==

വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ(ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന മഹത്തായ സാമൂഹിക ദര്‍ശനത്തെ സാക്ഷാത്കരിക്കാന്‍ 1982-ല്‍ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേര്‍ന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ. ഫാ. ജെയിംസ്  കോഴിമറ്റം സി.എം.ഐ.യും  റവ. ഫാ.ജോസഫ് സി.എം.ഐ.യുംമാണു സ്ഥാപക പുരോഹിതര്‍. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയില്‍ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവര്‍ത്തനം. അഞ്ചാം തരം മുതല്‍ എട്ടാം തരം വരെ - 21 വിദ്യാര്‍ത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. ബാലാരിഷ്ടതകള്‍ ഏറെ ഉണ്ടായിരുന്നു. പിന്നീടുള്ള ശ്രമങ്ങള്‍ മാറ്റത്തിനു വേണ്ടിയായിരുന്നു. 1985-ല്‍ ആദ്യ എസ്.എസ്. എല്‍.സി. റിസള്‍ട്ട് വന്നു. പിന്നീട് ഒരു ജൈത്രയാത്ര തന്നെ നടത്തി. ആദ്യത്തെ പത്താം തരം വിജയത്തിന്‍റെ മധുരം വര്‍ദ്ധിപ്പിച്ചുകൊണ്ട് 2002-ല്‍ പ്ലസ് ടുവിന്റെ പ്രഥമവിജയവും വന്നു. സ്ഥാപക പുരോഹിതരുടെയും മറ്റ് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എ.യുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചാവറയച്ചന്റെ വീക്ഷണങ്ങള്‍ക്ക് പ്രകാശം പകരാന്‍ കഴിഞ്ഞു. 2010-ല്‍ എത്തി നില്‍ക്കുന്പോള്‍ വിദ്യാലയം അതിന്‍രെ ശ്രേഷ്ഠമായ 28 വര്‍ഷങ്ങള്‍ പിന്നിട്ടു. 1059 വിദ്യാര്‍ത്ഥികളും 42 അദ്ധ്യാപകരും 12 അനദ്ധ്യാപകരും ആയി വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

വരി 89: വരി 90:
സ്ഥാപനത്തിന്റെ 25-മത്  വാര്ഷികത്തോട് അനുബന്ധിച്ച് 2007 - ല് ആരംഭിച്ച കായിക മത്സരമാണു ക്രിസ്തുജ്യോതി സില് വര് ജൂബിലി മെമ്മോറിയല് വോളിബോള് ടൂര്ണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളില് നിന്നും വിദ്യാര്ത്ഥികളെത്തി മൂന്നു രാവും പകലുമായി മത്സരത്തില് പങ്കെടുക്കുന്നു.

== <font color=green size=5​​​​​​​>'''മുന്‍ സാരഥികള്‍'''</font> ==
 
== <font color=green size=5>'''മുന് സാരഥികള്'''</font>==

വാഴ്ത്തപ്പെട്ട ചാവറയച്ചനാല് സ്ഥാപിതമായ സന്യാസസഭയുടെ പിന് തലമുറക്കാരായ പുരോഹിത ശ്രേഷ്ഠരുടെ, ആജീവനാന്ത പ്രയത്നം ക്രിസ്തുജ്യോതി വിദ്യാലയ സമൂഹങ്ങളുടെ യശസ്സിനും പ്രശസ്തിക്കും ഏറെ പങ്കു വഹിച്ചു.

വരി 97: വരി 99:

== <font color=green size=5​​​​​​​>'''സാരഥികള്‍'''</font> ==
== <font color=green size=5>'''സാരഥികള്'''</font>==
'''[[ക്രിസ്തുജ്യോതിയുടെ യശ്ശസ്സും മേന്മയും ഇന്ന് ഇവരുടെ കൈകളിലൂടെ....]]'''<br>

94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/88422" എന്ന താളിൽനിന്ന് ശേഖരിച്ചത്