Jump to content
സഹായം

"സംവാദം:കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('[[{{PAGENAME}}/ആർക്കുവേണ്ടി ???|ആർക്കുവേണ്ടി ???]] {{BoxTop1 | തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[{{PAGENAME}}/ആർക്കുവേണ്ടി ???|ആർക്കുവേണ്ടി ???]]

{{BoxTop1
{{BoxTop1
| തലക്കെട്ട്=ആർക്കുവേണ്ടി ???<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ആർക്കുവേണ്ടി ???       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
അധികം വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ഗ്രാമത്തിൽ നിന്നായിരുന്നു നീന വന്നിരുന്നത്. അവളൊരു നഴ്സായിരുന്നു. അവളുടെ നാട്ടിൽ വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ച ചുരുക്കം പേരിൽ ഒരാളായിരുന്നു നീന.എന്നാൽ ഇപ്പോൾ അവൾ നാട്ടിലില്ല.covid - 19 എന്ന ഒരു പകർച്ചവ്യാധി ആ നാടാകെ പരന്നിരുന്നു. ആ വില്ലനെ നശിപ്പിക്കാൻ ദൃഢനിശ്ചയമെടുത്ത ആരോഗ്യ പ്രവർത്തകരിൽ ഒരാളായിരുന്നു നീന. മറ്റുള്ളവരുടെ ജീവനെ രക്ഷിക്കുക എന്ന കടമയ്ക്ക് വേണ്ടി അവൾക്കു തൻ്റെ ഹോസ്പ്പിറ്റലിൽ തന്നെ കഴിയേണ്ടിവന്നു. എന്നാൽ ഒരു കാര്യം അവളെ വിഷമിപ്പിച്ചിരുന്നു. ആദ്യമായിട്ടാണ് നീന തൻ്റെ കുഞ്ഞിനെ പിരിഞ്ഞ് നിന്നിരുന്നത്.കഴിഞ്ഞ മാസത്തിൽ 4 വയസ്സ് തികഞ്ഞതേയുള്ളൂ നീനയുടെ മോൾക്ക്. ഇപ്പോൾ ഏകദേശം അര മാസമായിട്ടുണ്ടാകും നീന തൻ്റെ കുഞ്ഞിനെ നേരിട്ട് കണ്ടിട്ട്. ഒഴിവു കിട്ടുന്ന ചില സമയങ്ങളിലുള്ള video call ൽ കൂടി മാത്രമേ അവർ തൻ്റെ മോളെ കാണാറുള്ളൂ. കണ്ണീരോടു കൂടി മാത്രമാണ് നീന എന്നും കിടക്കുക.

വരി 22: വരി 22:
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/883970" എന്ന താളിൽനിന്ന് ശേഖരിച്ചത്