Jump to content
സഹായം

"ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}ആദ്യം നമ്മൾ ശുചിത്വം തുടങ്ങേണ്ടത് നമ്മുടെ വീട്ടിലാണ്. നമ്മുടെ വീടും പരിസരവും നന്നായി വൃത്തിയാക്കണം. നമ്മുടെ അടുത്തുള്ള കുളം, കിണർ, പാടം എന്നീ സ്ഥലങ്ങളിൽ വേസ്റ്റ് ഇടുന്നത് ജലം മലിനമാകാൻ കാരണമാകുന്നു. മലിനജലത്തിൽ കൊതുക് വളരുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ജലാശയങ്ങൾ നമ്മൾ വൃത്തിയായി സൂക്ഷിക്കണം. ഇങ്ങനെ വീടും പരിസരവും ജലാശയങ്ങളും വൃത്തിയാക്കിയാൽ പരിസ്ഥിതിമലിനീകരണം കുറയുകയും പലവിധത്തിലുള്ള അസുഖങ്ങളിൽ നിന്നും നാം മോചിതരാവുകളും ചെയ്യും. നമുക്ക് രോഗം വരാതിരിക്കാനും രോഗപ്രതിരോധശേഷി ഉണ്ടാവാനും വ്യക്തി ശുചിത്വം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ പഴകിയതും എണ്ണ മെഴുകു കൂടിയതുമായ ആഹാരങ്ങളും കഴിക്കരുത്.വിറ്റാമിൻ സി അടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളം കഴിക്കണം, ധാരാളം വെള്ളം കുടിക്കണം . ഇത്രയും കാര്യങ്ങൾ ചെയ്യുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനും സാധിക്കും.
<p>
ആദ്യം നമ്മൾ ശുചിത്വം തുടങ്ങേണ്ടത് നമ്മുടെ വീട്ടിലാണ്. നമ്മുടെ വീടും പരിസരവും നന്നായി വൃത്തിയാക്കണം. നമ്മുടെ അടുത്തുള്ള കുളം, കിണർ, പാടം എന്നീ സ്ഥലങ്ങളിൽ വേസ്റ്റ് ഇടുന്നത് ജലം മലിനമാകാൻ കാരണമാകുന്നു. മലിനജലത്തിൽ കൊതുക് വളരുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ജലാശയങ്ങൾ നമ്മൾ വൃത്തിയായി സൂക്ഷിക്കണം. ഇങ്ങനെ വീടും പരിസരവും ജലാശയങ്ങളും വൃത്തിയാക്കിയാൽ പരിസ്ഥിതിമലിനീകരണം കുറയുകയും പലവിധത്തിലുള്ള അസുഖങ്ങളിൽ നിന്നും നാം മോചിതരാവുകളും ചെയ്യും. നമുക്ക് രോഗം വരാതിരിക്കാനും രോഗപ്രതിരോധശേഷി ഉണ്ടാവാനും വ്യക്തി ശുചിത്വം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം തന്നെ പഴകിയതും എണ്ണ മെഴുകു കൂടിയതുമായ ആഹാരങ്ങളും കഴിക്കരുത്.വിറ്റാമിൻ സി അടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളം കഴിക്കണം, ധാരാളം വെള്ളം കുടിക്കണം . ഇത്രയും കാര്യങ്ങൾ ചെയ്യുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനും സാധിക്കും.
<<br>
{{BoxBottom1
{{BoxBottom1
| പേര്= Devamsa S Baiju
| പേര്= Devamsa S Baiju
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/883747" എന്ന താളിൽനിന്ന് ശേഖരിച്ചത്