Jump to content
സഹായം

"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ കോവിഡും വ്യാജവാർത്തകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡും വ്യാജവാർത്തകളും | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 3  
| color= 3  
}}
}}
 
മാരക രോഗമായ കോവിഡ് 19 പകരുന്ന പശ്ചാത്തലത്തിൽ നമ്മൾ അത്യന്തം ജാഗരൂകരായിരിക്കേണ്ടതാണ്. ഇപ്പോൾ ലോകത്തെങ്ങും ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ് . പ്ലേഗിനും സ്പാനിഷ് ഫ്‌ളുവിനും ശേഷം ലോകം കണ്ട ഏറ്റവും മാരകമായ മഹാമാരിയായി നമുക്ക് കോവിഡ് 19 നെ കണക്കാക്കാം. ഈ സാഹചര്യത്തിൽ കോവിഡിനെക്കാൾ വേഗം പകർന്നുകൊണ്ടിരിക്കുന്നത് കോവിഡിനെക്കുറിച്ചുള്ള വ്യാജവാർത്തകളാണ്. പൂർണമായും യന്ത്രങ്ങളിൽ അച്ചടിച്ച് നമ്മുടെ കൈകളിൽ എത്തുന്ന പത്രങ്ങൾ വിശ്വസനീയമായ വാർത്തകളാണ് നൽകുന്നത്. പിന്നെ എന്തിനാണ് നമ്മൾ വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റുള്ളവർ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളുടെ പിറകെ പോകുന്നത് ?
                               
കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകത്തിലെ എല്ലാവരും പാലിക്കേണ്ടത് വ്യക്തി ശുചിത്വമാണ്.കോവിഡ് പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ പൂർണമായും ക്വാറന്റൈനിൽ കഴിയേണ്ടതാണ്. ഇതിലും മാരകമായ പകർച്ചാവ്യാധികളെ നേരിട്ട ഇന്ത്യയിലെ ജനങ്ങൾക്ക് കൊറോണ വൈറസിനെ ഇന്ത്യയിൽ നിന്നും നിർമാർജ്ജനം ചെയ്യാൻ നമ്മുടെ നമ്മുടെ രാജ്യത്തിന് കഴിയും.ലോകത്ത്  ആകെയുള്ള രോഗികളിൽ  16 % രോഗികളും ഏഷ്യയിലാണ്.

അമേരിക്കയും ഇറ്റലിയും സ്പെയിനും പോലെയുള്ള വികസിത രാജ്യങ്ങൾക്കു പോലും കൊറോണ വൈറസിനെ നല്ല രീതിയിൽ  പ്രതിരോധിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷെ ഒരു വികസ്വര രാജ്യമായ ഇന്ത്യയ്ക്ക് കൊറോണ വൈറസിനെ ഒരു പരിധി വരെ പ്രതിരോധിക്കാൻ കഴിഞ്ഞു. ജനസംഖ്യ അനുപാതത്തിൽ വലിയ രാജ്യമായ ഇന്ത്യയിൽ  രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്. കോവിഡിനെ പ്രതിരോധിച്ച സംസ്ഥാനങ്ങളുടെ എണ്ണത്തിൽ നമ്മുടെ കൊച്ചു കേരളം മുൻപന്തിയിലാണ്. പക്ഷെ നമ്മൾ കഴിവതും ജാഗരൂകരായിരിക്കേണ്ടതാണ്. നമുക്കും,നമ്മുടെ കുടുംബത്തിനും സമൂഹത്തിനും വേണ്ടിയാണു സർക്കാർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. സർക്കാർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് നാമെല്ലാവരും വീട്ടിലിരിക്കേണ്ടതാണ്. ജനങ്ങൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയോ, മുഖാവരണങ്ങൾ ഉപയോഗിക്കുകയോ ചെയ്യേണ്ടതാണ്. പൊതു സ്ഥലത്ത് തുപ്പുന്നതും ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ഇത്തരത്തിലുള്ള പ്രതിരോധ മാർഗങ്ങൾ അവലംബിച്ചാൽ നമ്മുടെ നാടിന് ഈ മഹാമാരിയെ നിയന്ത്രിക്കാനും ആത്യന്തികമായി തുടച്ചു നീക്കാനും സാധിക്കും.

സമാഹരണം  
സമാഹരണം  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/883527" എന്ന താളിൽനിന്ന് ശേഖരിച്ചത്