"ചിറയകം ജി യു പി എസ്/അക്ഷരവൃക്ഷം/ ദിശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിറയകം ജി യു പി എസ്/അക്ഷരവൃക്ഷം/ ദിശ (മൂലരൂപം കാണുക)
21:52, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ദിശ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കോവിഡെ ന്നൊരു മഹാമാരി | |||
നമ്മുടെയിടയിൽ വന്നെത്തി | |||
മാനുഷജീവന് ഭീഷണിയായ് | |||
മാനവ ജീവിതം സ്തംഭിപ്പിച്ചു | |||
പരീക്ഷയെല്ലാം റദ്ദാക്കി | |||
കളികളെല്ലാം വഴിമാറി | |||
വീട്ടിൽത്തന്നെയിരുപ്പായി | |||
ലോക് ഡൗണാകുമീ നേരത്ത് | |||
കൈകൾ നന്നായ് കഴുകീ ടൂ | |||
സമൂഹജീവനം ഒഴിവാക്കൂ | |||
നമുക്കു നേടാം രക്ഷയിതിൽ | |||
നാടിന് നന്മ വരുത്തീടാം | |||
</poem> </center> |