Jump to content
സഹായം

"ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയത് ചേർക്കാൻ)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട് =കോവിഡ്-19
| തലക്കെട്ട് =കോവിഡ്-19
| color=3
| color=3
}ലേഖനം}
}}
             <p>കഴിഞ്ഞ കുറെ ദിവസങ്ങളായി നമ്മുടെയെല്ലാം ചർച്ചാവിഷയങ്ങളിലൊന്നായി മാറി കൊണ്ടിരിക്കുകയാണ് കൊറോണ. ലോകത്തെ ഭീതിലാഴ്ത്തുകയാണ്  കൊറോണ. മുമ്പ് നാം എല്ലാവരും ചർച്ച ചെയ്തിരുന്നത് മറ്റ് പല വിഷയങ്ങളുമാണ് . എന്നാൽ ഇന്ന് എല്ലാവരുടെയും വർത്തമാനത്തിൽ വാദങ്ങളില്ല,തർക്കങ്ങളില്ല,ജയം തോൽവികളില്ല ,ഒരുമ മാത്രം. ...! ജീവൻ നിലനിർത്താൻ മാത്രം ശ്രദ്ധിക്കുകയാണ് നാം.. . അതിനായി എന്തിനും തയ്യാറാവുകയും ചെയ്യുന്നു. അതിസൂക്ഷ്മമായ ഒരു വൈറസ് നമ്മെയെടുത്ത് അമ്മാനമാടുമ്പോൾ ജീവന്റെ വില നാം അറിയുകയാണ്, അറിഞ്ഞു തുടങ്ങുകയാണ്.

         എല്ലാ രാജ്യങ്ങളിലും ലോക്ഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂട്ടിൽ അകപ്പെട്ട മൃഗങ്ങളെ പോലെ വീട്ടിൽ അകപ്പെട്ടിരിക്കുകയാണ് മനുഷ്യർ. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും പുറപ്പെട്ട കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇതിന് ഇരയായിരിക്കുന്നത്.

വരി 19: വരി 19:
| ജില്ല=കണ്ണൂ‍ർ
| ജില്ല=കണ്ണൂ‍ർ
| color=4
| color=4
}ലേഖനം}
}}
ജി.എം.യു.പി
67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/882739" എന്ന താളിൽനിന്ന് ശേഖരിച്ചത്