Jump to content
സഹായം

"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 4 }} ലോകമെമ്പാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 4
| color= 4
}}
}}
<p>
             ലോകമെമ്പാടുമുള്ള സകലമാന ജനങ്ങളും കോവിഡ് എന്ന വലയിൽ അകപ്പെട്ടിരിക്കയാണ്. ഇതിൽ നിന്ന് ലോകത്തെ കരകയറ്റേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.  കൊറോണ വൈറസിന്റെ ജന്മസ്ഥലം ചൈനയിലാണ്. ഈ വാർത്ത ആദ്യം കേട്ടപ്പോൾ ആ പേരിൽ തന്നെ ഒരു അത്ഭുതവും ഒരു പേടിയും തോന്നി. ക്രമേണ ഈ വൈറസ് ലോകം ആകെ പടർന്ന് പിടിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരിലും ഒരു വിറയൽ ഉണ്ടായി. കേരളത്തിലും ഇത് എത്തി എന്ന് കേട്ടപ്പോൾ ജനങ്ങൾ നിശ്ചലമായി . വൈറസ് ബാധിതരെ ചികിത്സിക്കാനും ശുശ്രൂഷിക്കാനും കേരളത്തിലെ ആശുപത്രികളും ആരോഗ്യ പ്രവർത്തകരും മറ്റ് ഉദ്യോഗസ്ഥരും സ്വന്തം ജീവൻ പണയപ്പെടുത്തി അഹോരാത്രം പരിശ്രമിക്കുകയാണ്. പക്ഷേ അപ്പോഴും ചില ആളുകൾ ഇതൊന്നും മുഖവിലക്കെടുക്കാതെ ഇറങ്ങി നടക്കുന്നുണ്ട് എന്നത് ഒരു വിഷമമാണ്. രോഗത്തെ തടഞ്ഞു നിർത്താനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് നിൽക്കേണ്ട ആവശ്യകത മനസിലാക്കുന്നതിനായി പ്രധാനമന്ത്രി ഒരു ദിവസത്തെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചു അത് ജനങ്ങൾ അനുസരിച്ചു. വൈറസ് ലോകമാകെ പടർന്നു പിടിക്കാൻ തുടങ്ങിയ സാഹചര്യം ഉണ്ടായപ്പോൾ അത് തടയുന്നതിനായി    ലോക് ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവ്വീസുകൾ മാത്രമായി ചുരുക്കി.  നമ്മുടെ കേരളത്തിലും രോഗ വ്യാപനം തടയുന്നതിനായി ജില്ലകൾ ഓരോന്നും അടച്ചു പൂട്ടി. നിരീക്ഷണത്തിൽ കഴിയുന്നവർക്കും മറ്റുള്ളവർക്കും ആശ്വാസമായി നമ്മുടെ സർക്കാർ.  മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജ ടീച്ചറും നമുക്ക് കൈത്താങ്ങായി നിലകൊണ്ടു . എല്ലാ മേഖലയിലുള്ള പ്രവർത്തകരും ഒത്തൊരുമിച്ച് പ്രവർത്തിക്കുമ്പോൾ നമ്മൾ എന്തിനു പേടിക്കണം,,? . ചില ആരോഗ്യ പ്രശ്നങ്ങൾ കാരണമാവാം രണ്ടു രോഗികൾ മരണമടഞ്ഞത് നമ്മളെ വിഷമിപ്പിക്കുന്നുണ്ട്. എങ്കിലും നമ്മളെക്കാൾ സാമ്പത്തികവും ടെക്നോളജിയും ഉള്ള രാജ്യങ്ങളിൽ 1000 കണക്കിന് ജനങ്ങളാണ് ഓരോ ദിവസവ‍ും മരണമടയ‍ുന്നത് എന്നോർക്കുമ്പോൾ നമ്മുടെ രാജ്യം  കൊറോണയെ തടയുന്നതിൽ വിജയവഴിയിലാണെന്നു കാണാം. ആദ്യം  കൊറോണ പൊട്ടി  പുറപ്പെട്ട  ചൈനയിലെ വുഹാനും രാജ്യത്തെ മറ്റു നഗരങ്ങളും ഇപ്പോൾ കൊറോണയിൽ നിന്ന് മുക്തരാവുന്നു എന്നത് ആശ്വാസം പകരുന്നതാണ് . കേരളത്തിൽ ഇപ്പോൾ നിരീക്ഷണത്തിൽ  ഉള്ളവരും രോഗികളും  ഓരോ ദിവസവും കുറഞ്ഞു വരുന്നു എന്നുള്ളത് ആശ്വാസമാണ്.  എത്രയും വേഗം ലോകം കൊറോണ മുക്തമാകുമെന്ന് പ്രത്യാശിക്കാം ,,, പ്രാർത്ഥിക്കാം,,,,,.

</p>
{{BoxBottom1
{{BoxBottom1
| പേര്= ശിവകാമി എം
| പേര്= ശിവകാമി എം
വരി 16: വരി 18:
| color=  2   
| color=  2   
}}
}}
{{Verification|name=skkkandy|തരം=ലേഖനം}}
366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/882236" എന്ന താളിൽനിന്ന് ശേഖരിച്ചത്