emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p align=justify>രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നന്ന് രോഗം വരാതെ സൂക്ഷിക്കുന്നതാണെന്നു പറയാറുണ്ട്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിയിരിക്കുകയാണ് കോവിഡ് 19 ചൈനയിലാണ് ഈ രോഗം ആദ്യം കണ്ടത്. അവരുടെ തെറ്റായ ആഹാരരീതിയാണ് ഈ മഹാരോഗത്തിന് കാരണമെന്നു കരുതുന്നു. </p align=justify><p align=justify>നല്ല ആരോഗ്യ ശീലങ്ങൾ ഏതസുഖത്തെയും തുരത്തുന്നതാണ് | <p align=justify>രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നന്ന് രോഗം വരാതെ സൂക്ഷിക്കുന്നതാണെന്നു പറയാറുണ്ട്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിയിരിക്കുകയാണ് കോവിഡ് 19 ചൈനയിലാണ് ഈ രോഗം ആദ്യം കണ്ടത്. അവരുടെ തെറ്റായ ആഹാരരീതിയാണ് ഈ മഹാരോഗത്തിന് കാരണമെന്നു കരുതുന്നു. </p align=justify><p align=justify>നല്ല ആരോഗ്യ ശീലങ്ങൾ ഏതസുഖത്തെയും തുരത്തുന്നതാണ്. ക്ലാസിൽ നിന്നും വീട്ടിൽ നിന്നും പഠിച്ച ശുചിത്വ ശീലം നമ്മൾ പാലിക്കേണ്ടതാണ്. സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് 20സെക്കന്റ വൃത്തിയായി കൈകഴുകുക, മാസ്ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക, വീടിനുള്ളിൽ തന്നെ കഴിയുക ഇങ്ങനെ വൈറസ് ബാധയേല്ക്കാതിരിക്കാൻ ശ്രദ്ധിക്കാം .കൊച്ചു കുട്ടികൾക്ക് വൈറസ് ബാധപെട്ടന്നുണ്ടാകുമെന്ന് പറയുന്നു . അതിനാൽ നമ്മൾ കുട്ടികൾ വളരെ ശ്രദ്ധിക്കണം . കളിച്ചും പഠിച്ചും ചിത്രങ്ങൾ വരച്ചും പൂച്ചെടി നട്ടും അമ്മയെ സഹായിച്ചും നമുക്കീ കൊ റോണക്കാലം ഒറ്റക്കെട്ടായ് അതിജീവിക്കാം.</p align=justify> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രേയാദേവി എസ് | | പേര്= ശ്രേയാദേവി എസ് |