"തിരുമൂലവിലാസം യു.പി.എസ്./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുമൂലവിലാസം യു.പി.എസ്./അക്ഷരവൃക്ഷം (മൂലരൂപം കാണുക)
11:03, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Mahija P T (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Mahija P T (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/Bloomed Memories| Bloomed Memories]] | [[{{PAGENAME}}/Bloomed Memories| Bloomed Memories]] | ||
[[{{PAGENAME}}/പ്രകൃതിയും മനുഷ്യനും |പ്രകൃതിയും മനുഷ്യനും ]] | [[{{PAGENAME}}/പ്രകൃതിയും മനുഷ്യനും |പ്രകൃതിയും മനുഷ്യനും ]] | ||
[[{{PAGENAME}}/ഭൂമിയുടെ ഓർമ്മ |ഭൂമിയുടെ ഓർമ്മ ]] | |||
🌷🌷🌷🌷🌷🌷 | |||
മുമ്പിൽ കാണുന്ന ടെലിവിഷനപ്പുറം | |||
ഒണ്ടൊരു ഭൂമി നമുക്ക് | |||
എൻ്റെ ഭൂമി മാതാവെന്ന(2) | |||
പണ്ട പാടത്ത് കൂടി ഞാൻ | |||
പാറി പറന്ന എൻ്റെ ഓർമ്മകൾ | |||
എന്നെ സ്വതന്ത്ര്യനാക്കും | |||
ഇപ്പോൾ നാലു ചുവരുകൾക്കുള്ളിൽ | |||
കിടന്നു പിടയുകയാണ് എൻ്റെ ബാല്യം(2) | |||
ഇപ്പോൾ ആരാണെന്നെ സ്വതന്ത്രനാക്കുന്നത് | |||
മനുഷ്യരോ എൻ്റെ ഓർമകളോ..... | |||
ഞാൻ അനുഭവിച്ചിരുന്ന മാലിന്യം | |||
ഏൽക്കാത്ത ഓർമ്മകൾ മാത്രം | |||
എൻ കൂട്ടൂകാർ | |||
മിഴികൾ നിറയുമ്പോൾ എൻ ഓർമ്മകൾ മാത്രം എൻ മിഴി തുടയ്ക്കാൻ(2) | |||
ഓർമ്മകളേ നിങ്ങൾ ജീവൻവച്ചു | |||
പറന്നുയരൂ വേഗം വന്നെന്നെ മോചിപ്പിക്കൂ. |