"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ദുഃഖ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ദുഃഖ ഭൂമി (മൂലരൂപം കാണുക)
10:40, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
അന്യമാം പുഴുക്കളെ | |||
കണ്ടിടുന്നൊരീ രാശിയിൽ | |||
വർണ്ണ ഭേദങ്ങളിൽ | |||
പായുന്നൊരീ ഭൂമി | |||
ഹരിത വർണ്ണത്തിൽ മുങ്ങി- | |||
ക്കുതിർന്നൊരു നാടു പോലുമില്ലാ ജഗത്തിൽ | |||
തീഷ്ണമാം ചൂടിനെ അകറ്റുമാ പച്ചപ്പിതെ- | |||
ങ്ങു പോയ് മനുഷ്യ മൃഗങ്ങളേ ? | |||
ത്വങ്മാംസമെല്ലാം | |||
സൂര്യ കിരണത്താൽ പൊള്ളിപ്പു കയുന്നതും | |||
കാൺക നമ്മൾ | |||
ഇപ്പോഴിതാ കരിനാഗങ്ങളേപ്പോൽ | |||
വിഷം ചീറ്റും ഭൃത്യർ ചുറ്റും | |||
അരുതരുത് മക്കളെ എന്തിനീ അമ്മ | |||
ഭൂമാതാവിനോടനീതി കാട്ടുന്നു | |||
മാതൃ പിതൃ ഭർതൃ മിത്ര സഖി എല്ലാമേ | |||
നമുക്കീ ജന്മഭൂമി | |||
പിന്നിടും ദശാന്തരങ്ങൾ | |||
കാത്തിടും തീക്കനലുകൾ | |||
ആളിക്കത്തും തീക്കനൽ ആയി മാറുമീ ഭൂമി | |||
എന്നുകാണുമീ നഷ്ടസ്വർഗ്ഗങ്ങളെ | |||
എന്നു കാണും ഒരിക്കൽ കൂടിയാ ഹരിതാഭമാം പുണ്യഭൂമി | |||
കാത്തിരിക്കാം ഞാൻ ക്ഷമയോടെ കാലമേറെ | |||
വീണ്ടെടുക്കാം നമുക്കാവശ്യ സൗന്ദര്യത്തെ. | |||
<center> <poem> |