Jump to content
സഹായം

"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(താൾ ശൂന്യമാക്കി)
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
        കൊറോണ എന്ന മഹാമാരിയുടെ ഭീതിയിലാണ് നാമെല്ലാവരും ഇപ്പോൾ ജീവിക്കുന്നത് ഇതിന്റെ പ്രതിരോധ മാർഗ്ഗങ്ങൾ പരിസരശുചിത്വം ഉണ്ടായിരിക്കണം വ്യക്തിശുചിത്വം പാലിക്കണം കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക കൈകൾ കൊണ്ട് കണ്ണ്,മൂക്ക്, വായഎന്നിവ സ്പര്ശിക്കാതിരിക്കുക കൊറോണവൈറസ് ശ്യാസകോശത്തെയാണ് കൂടുതൽ ബാധിക്കുക ജലദോശമാണ് ഇതിന്റെ ആദ്യത്തെ ലക്ഷണം പനിയോ        ചുമയോ ഉണ്ടായ ഉടൻ ആശുപത്രിയിൽ പോവുക പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക വായയും തൊണ്ടയും  നനവുള്ളതാണെന്ന് ഉറപ്പുവരുത്തുക ഓരോ15മിനുട്ടും വെള്ളം കുടിക്കുക കൂട്ടം കൂടിനിൽക്കാതിരിക്കുക  വിവാഹം ഉത്സവം എന്നിവയിൽ പങ്കെടുക്കാതിരിക്കുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവല്കൊണ്ട് മറയ്ക്കുക അങ്ങനെഉള്ളവരിൽനിന്ന് അകലം പാലിക്കുക ചികിത്സയിൽകഴിയുന്നവരെ സന്ദർശിക്കാൻ പാടില്ല


{{BoxBottom1
| പേര്= ആദിത്ത്
| ക്ലാസ്സ്=  5  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    മുത്തത്തി എസ് വി യു പി സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13945
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=MT_1227|തരം=ലേഖനം}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/877232" എന്ന താളിൽനിന്ന് ശേഖരിച്ചത്