"ജി. എച്ച്.എസ്.എസ് .,മുട്ടം/അക്ഷരവൃക്ഷം/കൊറോണയ്ക്കും കൊറോണയോ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്.എസ്.എസ് .,മുട്ടം/അക്ഷരവൃക്ഷം/കൊറോണയ്ക്കും കൊറോണയോ! (മൂലരൂപം കാണുക)
09:41, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 5: | വരി 5: | ||
ഒരിക്കൽ അയ്യപ്പന്റെ വീട്ടിൽ വന്ന് ഒരാൾ കോളിംഗ് ബെല്ലടിച്ചു. | ഒരിക്കൽ അയ്യപ്പന്റെ വീട്ടിൽ വന്ന് ഒരാൾ കോളിംഗ് ബെല്ലടിച്ചു. | ||

"ഇവിടെ ആരുമില്ലേ?" അയാൾ അലറിവിളിച്ചു. |
"ഇവിടെ ആരുമില്ലേ?" അയാൾ അലറിവിളിച്ചു. | ||

അയാൾ വീണ്ടും മൊഴിഞ്ഞു:"ഞാനാടാ..,നിന്റെ കൂട്ടുകാരൻ ആന്റണി.വഴിയിലൊക്കെ പോലീസുണ്ട്.എങ്ങനെയൊക്കെയോ ഇവിടെയെത്തി.കൊറോണയൊന്നും നമുക്കു വരില്ലെന്നേ...ഇറങ്ങി വാന്നേ.." | |||

കുറച്ചു കഴിഞ്ഞപ്പോഴതാ ജനൽ തുറക്കുന്ന ശബ്ദം.അതിലൂടെ ഒരു തുണ്ടുകടലാസ് താഴെവീണു. കാറ്റിന്റെ സ്വാധീനത്താൽ അത് വന്നയാളുടെ കാൽച്ചുവട്ടിലെത്തി. |
കുറച്ചു കഴിഞ്ഞപ്പോഴതാ ജനൽ തുറക്കുന്ന ശബ്ദം.അതിലൂടെ ഒരു തുണ്ടുകടലാസ് താഴെവീണു. കാറ്റിന്റെ സ്വാധീനത്താൽ അത് വന്നയാളുടെ കാൽച്ചുവട്ടിലെത്തി. | ||
ആകാംക്ഷയോടെ കടലാസെടുത്ത് വായിച്ച അയാൾ ഞെട്ടി.അതിൽ എഴുതിയിരിക്കുന്നത് ഇതാണ് :"സാമൂഹിക അകലം പാലിക്കുക" | ആകാംക്ഷയോടെ കടലാസെടുത്ത് വായിച്ച അയാൾ ഞെട്ടി.അതിൽ എഴുതിയിരിക്കുന്നത് ഇതാണ് :"സാമൂഹിക അകലം പാലിക്കുക" |