Jump to content
സഹായം

"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/സ്വർണ്ണ മാമ്പഴം സമ്മാനിച്ച ദേവത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
       ഒരിടത്ത് ഒരിടത്ത് ഒരു കൊച്ചുകുടിൽ ദമ്പതികൾ താമസിച്ചിരുന്നു . അവർ വളരെ പാവപ്പെട്ടവരാണ് . ഒരുദിവസത്തെ ആഹാരത്തിനായി അവർ ബുദ്ധിമുട്ടിയിരുന്നു . കാട്ടിൽ പോയി വിറകു  പെറുക്കി എടുത്തിട്ടാണ് ആഹാരം പാകം ചെയ്തിരുന്നത് .  അവർ നല്ല കർഷകരായിരുന്നു .  എല്ലാ ദിവസവും വയലിൽപോയി  അവർ കഠിനാദ്ധ്വാനം ചെയ്യുമായിരുന്നു . ' രാജൻ' , 'സരസമ്മ' എന്നായിരുന്നു അവരുടെ പേര് . സരസമ്മ പതിവുപോലെ വിറകു ശേഖരിക്കാൻ കാട്ടിൽപോയ സമയം എന്തൊ പെട്ടെന്നവളുടെ  മേൽ  വന്നു  വീണു . അവൾ  അതെന്താണ്                   
       ഒരിടത്ത് ഒരിടത്ത് ഒരു കൊച്ചുകുടിലിൽ ദമ്പതികൾ താമസിച്ചിരുന്നു . അവർ വളരെ പാവപ്പെട്ടവരാണ് . ഒരു ദിവസത്തെ ആഹാരത്തിനായി അവർ ബുദ്ധിമുട്ടിയിരുന്നു . കാട്ടിൽ പോയി വിറകു  പെറുക്കി എടുത്തിട്ടാണ് ആഹാരം പാകം ചെയ്തിരുന്നത് .  അവർ നല്ല കർഷകരായിരുന്നു .  എല്ലാ ദിവസവും വയലിൽപോയി  അവർ കഠിനാദ്ധ്വാനം ചെയ്യുമായിരുന്നു . ' രാജൻ' , 'സരസമ്മ' എന്നായിരുന്നു അവരുടെ പേര് . സരസമ്മ പതിവുപോലെ വിറകു ശേഖരിക്കാൻ കാട്ടിൽപോയ സമയം എന്തൊ പെട്ടെന്നവളുടെ  മേൽ  വന്നു  വീണു . അവൾ  അതെന്താണ്                   
എന്ന്  അറിയാൻ നോക്കി . അവൾക്ക് അവിടെ  ഒരു  അണ്ണാൻകുഞ്ഞിനെ  കാണാൻ സാധിച്ചു  .  അതിന്റെ തലയിലൂടെ  ചോര വരുന്നുണ്ടായിരുന്നു . അവൾ അതിനെ  എടുത്തു . അണ്ണാൻകുഞ്ഞിനെ ഇരയാക്കാൻ വന്ന  പരുന്തിനെ അവൾ  എങ്ങനെയോ ഓടിച്ചു . അണ്ണാൻകുഞ്ഞിനോട് അവൾക്ക് ദയ തോന്നി . അവൾ അതിനെയും എടുത്തുകൊണ്ട്  തൻറെ കുടിലിലേക്ക്  പോയി . രാജനോട് അവൾ നടന്നതൊക്കെ  പറഞ്ഞു . രാജന് കാര്യം മനസ്സിലായി . അവർ അണ്ണാൻകുഞ്ഞിന്  മീനു  എന്ന് പേരിട്ടു . മീനുവിന്റെ  മുറിവുകൾ  ഭേദമായി .  സരസമ്മ അതിനെ  കാട്ടിൽ തന്നെ തിരിച്ചുവിട്ടു . എങ്കിലും വിറകു     
എന്ന്  അറിയാൻ നോക്കി . അവൾക്ക് അവിടെ  ഒരു  അണ്ണാൻകുഞ്ഞിനെ  കാണാൻ സാധിച്ചു  .  അതിന്റെ തലയിലൂടെ  ചോര വരുന്നുണ്ടായിരുന്നു . അവൾ അതിനെ  എടുത്തു . അണ്ണാൻകുഞ്ഞിനെ ഇരയാക്കാൻ വന്ന  പരുന്തിനെ അവൾ  എങ്ങനെയോ ഓടിച്ചു . അണ്ണാൻകുഞ്ഞിനോട് അവൾക്ക് ദയ തോന്നി . അവൾ അതിനെയും എടുത്തുകൊണ്ട്  തൻറെ കുടിലിലേക്ക്  പോയി . രാജനോട് അവൾ നടന്നതൊക്കെ  പറഞ്ഞു . രാജന് കാര്യം മനസ്സിലായി . അവർ അണ്ണാൻകുഞ്ഞിന്  മീനു  എന്ന് പേരിട്ടു . മീനുവിന്റെ  മുറിവുകൾ  ഭേദമായി .  സരസമ്മ അതിനെ  കാട്ടിൽ തന്നെ തിരിച്ചുവിട്ടു . എങ്കിലും വിറക്   
ശേഖരിക്കാൻ പോകുമ്പോൾ സരസമ്മ അവൾക്ക് പഴങ്ങൾ   
ശേഖരിക്കാൻ പോകുമ്പോൾ സരസമ്മ അവൾക്ക് പഴങ്ങൾ   
കൊണ്ടു  കൊടുക്കുമായിരുന്നു . കുറച്ചു  
കൊണ്ടു  കൊടുക്കുമായിരുന്നു . കുറച്ചു  
വരി 11: വരി 11:
അവശരായ സരസമ്മയെയും  
അവശരായ സരസമ്മയെയും  
രാജനെയുമാണ്  .  തനിക്ക്   
രാജനെയുമാണ്  .  തനിക്ക്   
പരുക്ക് പറ്റിയപോൾ  തന്നെ  സഹായിച്ച  ദമ്പതികൾക്ക്  ഈ  അവസ്ഥ വന്നത്  അവൾക്ക്  സഹിക്കുവാൻ കഴിഞ്ഞില്ല . അവൾ  സരസമ്മയുടെ  അടുത്തു  ചെന്നിട്ട്  പറഞ്ഞു ;  "സരസമ്മേ ,  നിങ്ങൾ  എന്നോടൊപം വരണം ."  സരസമ്മ  സമ്മതിച്ചു .
പരുക്ക് പറ്റിയപോൾ  തന്നെ  സഹായിച്ച  ദമ്പതികൾക്ക്  ഈ  അവസ്ഥ വന്നത്  അവൾക്ക്  സഹിക്കുവാൻ കഴിഞ്ഞില്ല . അവൾ  സരസമ്മയുടെ  അടുത്തു  ചെന്നിട്ട്  പറഞ്ഞു ;  "സരസമ്മേ ,  നിങ്ങൾ  എന്നോടൊപ്പം വരണം ."  സരസമ്മ  സമ്മതിച്ചു .
മീനു  അവളെ  ഒരു  സ്ഥലത്തേക്ക് കൊണ്ട്പോയി . അത്  ഒരു  മാന്ത്രിക ലോകം ആയിരുന്നു .  
മീനു  അവളെ  ഒരു  സ്ഥലത്തേക്ക് കൊണ്ട്പോയി . അത്  ഒരു  മാന്ത്രിക ലോകം ആയിരുന്നു .  
മീനുവിന്റെ  രൂപത്തിൽ മാറ്റം  
മീനുവിന്റെ  രൂപത്തിൽ മാറ്റം  
സംഭവിച്ചു . ശത്രുവിൽ നിന്നും രക്ഷപ്പെടാൻ  വേണ്ടി  രൂപം  മാറിയ  ദേവതയായിരുന്നു  അത് . ദേവത  സരസമ്മയ്ക്ക്   
സംഭവിച്ചു . ശത്രുവിൽ നിന്നും രക്ഷപ്പെടാൻ  വേണ്ടി  രൂപം  മാറിയ  ദേവതയായിരുന്നു  അത് . ദേവത  സരസമ്മയ്ക്ക്   
കുറച്ച്  ഭക്ഷഽവസ്തുകളും ഒരു  മരവും  സമ്മാനിച്ചു . ദേവത  സരസമ്മയോട്  പറഞ്ഞു ; " നിങ്ങൾ എനിക്ക്  വേണ്ടതെല്ലാം  തന്ന്  എന്നെ   
കുറച്ച്  ഭക്ഷ‍ൃവസ്തുകളും ഒരു  മരവും  സമ്മാനിച്ചു . ദേവത  സരസമ്മയോട്  പറഞ്ഞു ; " നിങ്ങൾ എനിക്ക്  വേണ്ടതെല്ലാം  തന്ന്  എന്നെ   
സംരക്ഷിച്ചതിന്  നന്ദി .  നിങ്ങൾക്ക് ഞാൻ തന്നത്  വെറുമൊരു  മരമല്ല .  സ്വർണ   
സംരക്ഷിച്ചതിന്  നന്ദി .  നിങ്ങൾക്ക് ഞാൻ തന്നത്  വെറുമൊരു  മരമല്ല .  സ്വർണ   
മാമ്പഴം  തരുന്ന  മാവാണ് . ഇതെല്ലാം ഞാൻ  തരുന്ന  സ്നേഹ  സമ്മാനമായി  കരുതിയാൽ  മതി . ഈ  ലോകത്തെ  കുറച്ച്   പുറത്തു     
മാമ്പഴം  തരുന്ന  മാവാണ് . ഇതെല്ലാം ഞാൻ  തരുന്ന  സ്നേഹ  സമ്മാനമായി  കരുതിയാൽ  മതി . ഈ  ലോകത്തെ  കുറിച്ച്   പുറത്തു     
പറഞ്ഞാൽ  മാവും കൊട്ടാരവും  കാണാതെയാകും  . "  ദേവത  സരസമ്മയെ  വീട്ടിൽ എത്തിച്ചു  .  അവർ  അത്ഭുതത്തോടെ  നോക്കി  .  അവരുടെ  കുടിൽ  കൊട്ടാരം   
പറഞ്ഞാൽ  മാവും കൊട്ടാരവും  കാണാതെയാകും  . "  ദേവത  സരസമ്മയെ  വീട്ടിൽ എത്തിച്ചു  .  അവർ  അത്ഭുതത്തോടെ  നോക്കി  .  അവരുടെ  കുടിൽ  കൊട്ടാരം   
ആയി .  ദേവത  പറഞ്ഞ വാക്കുകൾ  സരസമ്മ  ഓർമയായി സൂക്ഷിച്ചു  അത്  പാലിക്കുകയും  ചെയ്തു  .  ഈ  സമ്മാനം കൊണ്ട്  അവർ  സുഖമായി  ജീവിച്ചു  .
ആയി .  ദേവത  പറഞ്ഞ വാക്കുകൾ  സരസമ്മ  ഓർമയായി സൂക്ഷിച്ചു  അത്  പാലിക്കുകയും  ചെയ്തു  .  ഈ  സമ്മാനം കൊണ്ട്  അവർ  സുഖമായി  ജീവിച്ചു  .
404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/876818" എന്ന താളിൽനിന്ന് ശേഖരിച്ചത്