|
|
വരി 5: |
വരി 5: |
| *[[{{PAGENAME}}/ ഹാ.. കാലമേ|ഹാ.. കാലമേ]]. | | *[[{{PAGENAME}}/ ഹാ.. കാലമേ|ഹാ.. കാലമേ]]. |
| *[[{{PAGENAME}}/ഓളങ്ങൾ|ഓളങ്ങൾ.]]. | | *[[{{PAGENAME}}/ഓളങ്ങൾ|ഓളങ്ങൾ.]]. |
|
| |
| {{BoxTop1
| |
| | തലക്കെട്ട്= ഓളങ്ങൾ<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| |
| <center>
| |
|
| |
|
| |
| ഒരു ഗ്രാമത്തിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.
| |
| മെലിഞ്ഞ ശരീരവുംനീണ്ട കോലൻമുടിയുമുള്ള മിന്നു.
| |
| ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ച അവൾക്ക് അമ്മമ്മയായിരുന്നു തുണ.
| |
| അതും അധികനാൾ കിട്ടിയില്ല.
| |
| അനാഥാലയത്തിലായി അവൾപിന്നെ.
| |
| പുതുവസ്ത്രങ്ങളും ഇഷ്ടവിഭവങ്ങളും സ്വപ്നം മാത്രമായിരുന്നു അവൾക്ക് .
| |
| അപ്പോഴാണ് ആരോ അവിടെ കുട്ടിയെ ദത്തെടുക്കാൻ എത്തുന്ന വാർത്ത പരന്നത്.
| |
| അത് തന്നെത്തന്നെ ആയിരുന്നെങ്കിൽ.
| |
| മിന്നു അതിയായി ആഗ്രഹിച്ചു.
| |
| ഇത്തവണ ഭാഗ്യം അവൾ ക്കൊപ്പമായി.
| |
| ഒരു രാജകുമാരിയെപ്പോലെ അവർ മിന്നുവിനെ വളർത്തി.
| |
| അങ്ങനെയിരിക്കെ ആദമ്പതികൾക്കൊരു കുഞ്ഞുണ്ടായി.
| |
| കുഞ്ഞിനെ താലോലിക്കുന്നതിനിടയിൽ മിന്നുവിന് പരിഗണന കുറഞ്ഞു.
| |
| അവൾ തിരികെപ്പോകാനുറച്ചു.
| |
| അച്ഛനോടുംഅമ്മയോടും യാത്രപറയാൻ ചെന്ന മിന്നുവിനോട് അവർ ഒരേസ്വരത്തിൽ പറഞ്ഞു,
| |
| കുഞ്ഞനിയന് ചേച്ചിയെ വേണ്ടേ.
| |
| മിന്നു കുഞ്ഞുനെറ്റിയി ൽ മുത്തം നൽകി.
| |
|
| |
| </center>
| |
|
| |
| {{BoxBottom1
| |
| | പേര്= മാളവിക.എ.കെ
| |
| | ക്ലാസ്സ്= 6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം= 2020
| |
| | സ്കൂൾ= പി പി ആർ എം യു.പി.എ. സ്. മുഴക്കുന്ന്. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14853
| |
| | ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം=കഥ
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |