Jump to content
സഹായം

"ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
വിദ്യാര്ത്ഥികളിലെ മാനസിക - കായിക ശേഷി വികസിപ്പിക്കുന്നതിനനുകൂലമായ വിധത്തില് തിട്ടപ്പെടുത്തിയ ഇരുപത്തിയഞ്ചോളം പാഠ്യേതര പ്രവര്ത്തനങ്ങള് വിദ്യാലയത്തിലുണ്ട്. കൂടാതെ സാമൂഹിക നന്മയും ജനക്ഷേമവും കണക്കിലെടുത്ത് പ്രവര്ത്തിക്കുന്ന സാമൂഹിക പ്രവര്ത്തനങ്ങളുമുണ്ട്. പാഠ്യേതര പ്രവര്ത്തനങ്ങള്ക്ക് പരിചയ സന്പന്നരായ അദ്ധ്യാപകര് ക്ലാസ്സെടുക്കുന്നു.  

സി.സി.എ.
കോ-കരിക്കുലര് ആക്ടിവിറ്റി (സി.സി.എ.)

പാഠ്യേതര പ്രവര്ത്തനങ്ങളെ സി.സി.എ. എന്ന പേരില് ഉള് പെടുത്തിയിരിക്കുന്നു. എല്ലാ ചൊവ്വാഴ്ചയും ഉച്ച തിരിഞ്ഞ് 2 മണി മുതല് 3.25 മണി വരെ സി.സി.എ. പീരിയഡുകളാണു. അന്നേ ദിവസം പരിചയ സന്പന്നരായ അദ്ധ്യാപകര് പുറമേ നിന്നെത്തി ക്ലാസ്സുകള് എടുക്കുന്നു. പ്രധാനമായും താഴെ പറയുന്ന  വിഭാഗങ്ങളിലാണു ക്ലാസ്സുകള് നല്കുന്നത്.  

[[ക്രിസ്തുജ്യോതി_ചെത്തിപ്പുഴ/പാഠ്യേതര പ്രവര്ത്തനങ്ങള്.|"'കൂടുതല് വിവരങ്ങള്ക്ക്"']]
<UL TYPE=CIRCLE>
<UL TYPE=CIRCLE>
<LI>എന്‍.സി.സി.</LI>
<LI>എന്‍.സി.സി.</LI>
വരി 103: വരി 106:
ക്രിസ്തുജ്യോതി സില് വര് ജൂബിലി മെമ്മോറിയല് വോളിബോള് ടൂര്ണ്ണമെന്റ്

സ്ഥാപനത്തിന്റെ 25-മത്  വാര്ഷികത്തോട് അനുബന്ധിച്ച് 2007 - ല് ആരംഭിച്ച കായിക മത്സരമാണു ക്രിസ്തുജ്യോതി സില് വര് ജൂബിലി മെമ്മോറിയല് വോളിബോള് ടൂര്ണ്ണമെന്റ്. സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളില് നിന്നും വിദ്യാര്ത്ഥികളെത്തി മൂന്നു രാവും പകലുമായി മത്സരത്തില് പങ്കെടുക്കുന്നു.

== മുന്‍ സാരഥികള്‍ ==  
== മുന്‍ സാരഥികള്‍ ==  
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/87531" എന്ന താളിൽനിന്ന് ശേഖരിച്ചത്