Jump to content
സഹായം

"ജി.എൽ.പി.എസ്. കരുമാനാംകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31: വരി 31:
               ഏകദേശം നാനൂറ് കൊല്ലങ്ങൾക്കു മുമ്പ് കാഞ്ചീപുരത്തുനിന്ന് കുടിയേറിയ മുതലിയാർ വംശജരാണ്  ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും. 1600കളിൽ വള്ളുവനാടൻ നാട്ടുരാജാക്കന്മാരുടെ ആവശ്യാർഥം കുടുംബസമേതം കുടിയേറി കൈത്തറി വസ്ത്രനിർമാണത്തിൽ ഏർപ്പെട്ട സമൂഹമാവാം ഇവർ. അല്ലെങ്കിൽ ആ കാലഘട്ടത്തിൽ മദിരാശിക്കടുത്ത കാഞ്ചീപുരം പ്രദേശത്തെ വരൾചയുടെ ഭാഗമായി വസ്ത്രനിർമാണത്തിലേർപ്പെട്ടവർ ജലസമ്പുഷ്ടമായ ഭാരതപ്പുഴയുടെ തീരങ്ങളിലെത്തിച്ചേർന്നതാകാം. കുലദൈവമായ മാരിയമ്മൻ കോവിലിലെ ഉത്സവ കലകളിലെ സ്തുതിഗീതങ്ങളിൽ കാഞ്ചീപുരവും വൈഗാനദിയും കടന്നുവരുന്നത് ഇതുകൊണ്ടാകാം.   

                       കൈക്കോള മുതലി സമുദായത്തിൽ പ്പെട്ടവരാണ് എഴുപതു ശതമാനവും. നെയ്ത്തായിരുന്നു പ്രധാന തൊഴിൽ.  പണ്ടുകാലങ്ങളിൽ കുട്ടികളും നെയ്ത്തിൽ സഹായിച്ചിരുന്നതുകൊണ്ട് വിദ്യാലയത്തിലേക്ക് വരാനുളള സാഹചര്യം കുറവായിരുന്നു. സാങ്കേതികവിദ്യയും യന്ത്രവൽക്കരണവും പൊങ്ങച്ചസംസ്ക്കാരവും  പരമ്പതാഗത വ്യവസായത്തെ വല്ലാതെ തളർത്തിക്കളഞ്ഞു. വീടുകളിൽ തറികളുടെ ശബ്ദം നിലച്ചു. ഗ്രാമവാസികൾ കൃഷി, നിർമാണമേഖല, സഹകരണമേഖല, സർക്കാർസേവനമേഖല എന്നിവയും കൂലിവേലയും ഉപജീവനമാർഗ്ഗമായി സ്വീകരിച്ചുതുടങ്ങി.  

                 വിദ്യാലയം സ്ഥാപിച്ച കൃത്യമായ തിയ്യതി ലഭിക്കാൻ രേഖകളില്ല. പൊക്കാളത്ത് നാരായണനെഴുത്തച്ഛനാണ് ഈ വിദ്യാലയം ആരംഭിച്ചത്. എഴുത്തുപള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. കരുമാനാംകുറുശ്ശി കൊളഞ്ചേരി കുട്ടനെഴുത്തച്ഛന്റെ സ്ഥലത്തായിരുന്നു വിദ്യാലയം ആരംഭിച്ചത്. നാലു ക്ലാസിലും കൂടി ആകെ മുപ്പത്തൊമ്പതു കുട്ടികൾ. നാരായണനെഴുത്തച്ഛൻ മാത്രമാണ് ആദ്യകാല അധ്യാപകൻ.  ഒളപ്പമണ്ണമന ശ്രീ ഒ.എം.നാരായണൻ നമ്പൂതിരിപ്പാട്  അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ ആവശ്യപ്രകാരം 1922 സപ്തംബറിലാണ് കളത്തിൽ നാരായണമുതലി, മാണിക്യമുതലി എന്നിവരുടെ ഉടമസ്ഥതയിലുളള ഓലപ്പുരയിലേക്ക് മാറ്റിയത്. 1960ന് ശേഷം ശ്രീ.എം.ആർ അരുണഗിരി മുതലിയുടെ കൈവശം വന്നപ്പോൾ  വിദ്യാലയത്തിന് ഓടുമേഞ്ഞ കെട്ടിടമായി. 1980ൽ അദ്ദേഹത്തിന്റെ മരണശേഷം മൂത്തമകൻ എം എ നടരാജന്റെ ഉടമസ്ഥതയിലും 1982ന് ശേഷം സഹോദരൻ എം എ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുമായി. സർക്കാർ സ്ക്കൂളാണെങ്കിലും വാടക കെട്ടിടത്തിലായിരന്നു പ്രവർത്തിച്ചുവന്നത്. ഈ അടുത്ത കാലത്താണ് ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്ത് 31 സെന്റ് സ്ഥലം തുച്ഛമായ വിലക്കുവാങ്ങി സ്വന്തമായ കെട്ടിടത്തിന് നീക്കങ്ങളാരംഭിച്ചത്. 2007-08ൽ എസ് എസ് എ യുടെ 770000രൂപയും, 2009-10ലെ പഞ്ചായത്തിന്റെ 300000 രൂപയും ചേർത്ത് പുതിയ കെട്ടിടം തയ്യാറായി. 27.06.2010ന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ വിദ്യാലയത്തിന് സ്വന്തമായൊരു കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

              പിന്നീട് വന്ന ഗ്രാമപഞ്ചായത്തുകളുടെയും, എസ് എസ് എയുടെയും,ജനപ്രതിനിധികളുടെയും, വിദ്യാഭ്യാസവകുപ്പിന്റെയും സർവ്വോപരി നല്ലവരായ നാട്ടുകാരുടെയും കൂട്ടായ സഹകരണം കൊണ്ട് ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. കുടിവെളളം വൈദ്യുതി ശുചിമുറി എന്നിവയും കമ്പ്യൂട്ടർ,ലാപ്‍ടോപ്പ്,പ്രൊജറ്റർ തുടങ്ങിയ ആധുനികസൗകര്യങ്ങളും ഇന്റർനെറ്റ് കണക്ഷനും ലഭിച്ചു. ഏറെ മിഴിവാർന്ന ചിത്രാലംകൃത ചുവരുകൾ റോഡിൽ നിന്നു തന്നെ കാണാം. കാലത്തിനൊത്തു മാറിക്കൊണ്ടിരിക്കുന്ന വിദ്യാലയത്തിന് ഇനിയും ഒട്ടേറെ നേടാനുണ്ട്. നല്ലൊരു കളിസ്ഥലം, സ്റ്റേജ്, ഓപ്പൺഓഡിറ്റോറിയം, വടക്കുഭാഗത്തെ ശുചിത്വമാർന്ന മുറ്റം, ഗ്രില്ലിട്ട വാട്ടർടാങ്ക്,മുകളിലൊരു മേൽക്കൂര, പൂന്തോട്ടം, ഔഷധത്തോട്ടം ഇങ്ങനെപ്പോകുന്നു ആ പട്ടിക. വരും കാലങ്ങളിൽ അതും സാക്ഷാത്കരിക്കുമന്ന് നമുക്കാശിക്കാം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/874383" എന്ന താളിൽനിന്ന് ശേഖരിച്ചത്