"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം (മൂലരൂപം കാണുക)
18:24, 10 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2010→ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് 2009
വരി 73: | വരി 73: | ||
പരിസ്ഥിതി, ആഗോളതാപനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മല്‍സരവും തല്‍സമയ അറ്റലസ് നിര്‍മ്മാണ മല്‍സരവും നടത്തി . വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.. | പരിസ്ഥിതി, ആഗോളതാപനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മല്‍സരവും തല്‍സമയ അറ്റലസ് നിര്‍മ്മാണ മല്‍സരവും നടത്തി . വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.. | ||
== ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് 2009 == | == '''ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് 2009''' == | ||
പ്രവര്‍ത്തനങ്ങളുടെ ഭാഗമായിജൂലൈ 20,22 തിയതികളില്‍ 5,6,7ക്ലാസ്സുകളിലെ എല്ലാകുട്ടികളെയും കൊണ്ട് പ്രവര്‍ത്തനക്കളരി അധ്യാപകരുടെ നേതൃത്ത്വത്തില്‍ സംഘടിപ്പിച്ചു. 20-ന് കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു | പ്രവര്‍ത്തനങ്ങളുടെ ഭാഗമായിജൂലൈ 20,22 തിയതികളില്‍ 5,6,7ക്ലാസ്സുകളിലെ എല്ലാകുട്ടികളെയും കൊണ്ട് പ്രവര്‍ത്തനക്കളരി അധ്യാപകരുടെ നേതൃത്ത്വത്തില്‍ സംഘടിപ്പിച്ചു. 20-ന് കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു സോളാര്ഫില്റ്റര് നിര്‍മ്മാണം,കലണ്ടറിലെ കളികള്‍ എന്നിവ ചെയ്യിപ്പിച്ചു.മാന്ത്രികകണ്ണാടി, സൂര്യദര്ശിനി, ക്ളാസ്സില്‍ ഒരു ഗ്രഹണകാഴ്ച ടെലിസ്കോപ്പ്, മേല്‍വിലാസം കുറിക്കാം എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്തു. ഉല്പന്നങ്ങള് സ്കൂളില്‍ ശേഖരിച്ചു വയ്കുകയും ചെയ്തു. | ||
== സയന്‍സ് ക്ലബ് == | == സയന്‍സ് ക്ലബ് == |