emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 7: | വരി 7: | ||
}} | }} | ||
<p>മുറ്റത്ത് സൈക്കിൾ ചവിട്ടുകയായിരുന്ന സച്ചുവിനോട് അമ്മ വിളിച്ചു പറഞ്ഞു :"സച്ചു അച്ഛനെ ലീവ് കിട്ടിയെടാ.." സന്തോഷത്തോടെ ചേച്ചി പറഞ്ഞു: ഇപ്രാവശ്യത്തെ വെക്കേഷൻ നമുക്ക് അടിച്ചുപൊളിക്കണം. അച്ഛൻ പറഞ്ഞിരുന്നല്ലോ ഈ വരവിന് നമ്മളെ മൈസൂരിൽ കൊണ്ടുപോകാം എന്നും അവിടത്തെ കൊട്ടാരവും മൃഗശാലയും പൂന്തോട്ടവും എല്ലാം കാണിച്ചു തരാമെന്നും | <p>മുറ്റത്ത് സൈക്കിൾ ചവിട്ടുകയായിരുന്ന സച്ചുവിനോട് അമ്മ വിളിച്ചു പറഞ്ഞു : "സച്ചു അച്ഛനെ ലീവ് കിട്ടിയെടാ.." സന്തോഷത്തോടെ ചേച്ചി പറഞ്ഞു: ഇപ്രാവശ്യത്തെ വെക്കേഷൻ നമുക്ക് അടിച്ചുപൊളിക്കണം. അച്ഛൻ പറഞ്ഞിരുന്നല്ലോ ഈ വരവിന് നമ്മളെ മൈസൂരിൽ കൊണ്ടുപോകാം എന്നും അവിടത്തെ കൊട്ടാരവും മൃഗശാലയും പൂന്തോട്ടവും എല്ലാം കാണിച്ചു തരാമെന്നും. </p> | ||
<p>സച്ചൂട്ടന് സന്തോഷമായി .അവൻ മനസ്സിലോർത്തു | <p>സച്ചൂട്ടന് സന്തോഷമായി . അവൻ മനസ്സിലോർത്തു . ഇപ്രാവശ്യത്തെ വിഷു സൂപ്പർ ആവും. പടക്കം പൊട്ടിക്കാനും കണി കാണാനും ഒക്കെ അച്ഛൻ ഉണ്ടാവും. ഒരു 100 രൂപയെങ്കിലും വിഷുക്കൈനീട്ടമായി അച്ഛന്റെ കയ്യിൽ നിന്ന് വാങ്ങിക്കണം. അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി . "സച്ചു നമുക്ക് എന്തൊക്കെയാണ് കൊണ്ടുവരേണ്ടത് എന്ന് അച്ഛൻ ചോദിച്ചത്രേ, ഇനി വെള്ളിയാഴ്ച വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് "ചേച്ചി പറയുന്നത് കേട്ട് അവൻ മനസ്സിലോർത്തു . ഞാനൊരു റിമോട്ട് കാർ കൊണ്ടുവരാൻ പറഞ്ഞിരുന്നല്ലോ. ഇനി വിളിക്കുമ്പോൾ ഒന്നുകൂടി ഓർമ്മിപ്പിക്കാം . അച്ഛൻ വരുന്ന വിവരം കൂട്ടുകാരെയെല്ലാം അറിയിക്കണം . അവൻ സൈക്കിളുമെടുത്ത് പുറത്തേക്കിറങ്ങി . അപ്പോൾ അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു , റോഡിൽ നിറയെ വണ്ടികൾ കാണും . </p>വെള്ളിയാഴ്ച രാവിലെ നീണ്ട ഫോൺ അടി ശബ്ദം കേട്ട് അവൻ പാതിമയക്കത്തിൽ എണീറ്റ് കിടക്കുമ്പോൾ അമ്മ അച്ഛനോട് ഫോണിൽ സംസാരിക്കുകയാണ് . അവൻ കിടക്കയിൽ നിന്ന് എഴുന്നേൽക്കാതെ അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു, "അമ്മേ . എന്റെ റിമോട്ട് കാറിൻറെ കാര്യം പറയണേ.." കുറച്ചുനേരം കഴിഞ്ഞ് അമ്മ തന്ന ചായ കുടിക്കുമ്പോൾ അവൻ അമ്മയോട് ചോദിച്ചു, "റിമോട്ട് കാറിന്റെ കാര്യം പറഞ്ഞില്ലേ? അച്ഛൻ വാങ്ങിച്ചോ?" അമ്മ ദേഷ്യത്തോടെ പറഞ്ഞു, " വിമാനം ഒക്കെ നിർത്താൻ പോവുകയാണ് , അച്ഛനെ വരാൻ തന്നെ സാധിക്കുമോ എന്ന് സംശയമാണ്. പിന്നെയാണ് അവന്റെ റിമോട്ട് കാർ ". വീർത്ത മുഖവുമായി അമ്മ അടുക്കളയിലേക്ക് പോയി അവൻ ചേച്ചിയോട് ചോദിച്ചു , "ചേച്ചി , അമ്മയ്ക്ക് എന്തു പറ്റി?" ചേച്ചി പറഞ്ഞു, "ലോകം മുഴുവൻ കൊറോണയാണത്രേ... കേരളത്തിലും എത്തിയത്രേ ..." ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്താണ് ഈ കൊറോണ എന്ന് ചോദിക്കുമ്പോഴേക്കും മുത്തശ്ശി പറയുന്നത് കേട്ടു . "ഈശ്വരാ ...എന്റെ കുട്ടിക്ക് ഒരു ആപത്തും വരുത്തല്ലേ .."എന്തിനെന്നറിയാതെ അവന്റെ കണ്ണുകളും അപ്പോൾ നിറഞ്ഞിരുന്നു.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രേയ എ എസ് | | പേര്= ശ്രേയ എ എസ് | ||
| ക്ലാസ്സ്= 8C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 8C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= എൻ എസ്സ് എസ്സ് വി എ ച്ച് എസ്സ് എസ്സ് മുണ്ടത്തിക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--വടക്കാഞ്ചേരി --> | |||
| സ്കൂൾ= എൻ എസ്സ് എസ്സ് വി എ ച്ച് എസ്സ് എസ്സ് മുണ്ടത്തിക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--വടക്കാഞ്ചേരി --> | |||
| സ്കൂൾ കോഡ്= 24023 | | സ്കൂൾ കോഡ്= 24023 | ||
| ഉപജില്ല= വടക്കാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വടക്കാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തൃശ്ശൂർ | | ജില്ല= തൃശ്ശൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= കഥ}} |