Jump to content
സഹായം

"ഉപയോക്താവ്:AMLPS KODUMUNDA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,176 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ഏപ്രിൽ 2020
താളിലെ വിവരങ്ങൾ *[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]] എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]]
*[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19]]
ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച കൊറോണ കുടുംബത്തിൽപെട്ട വൈറസാണ് കോവിഡ് 19.  പിന്നീടത് ലോകമെങ്ങും വ്യാപിച്ചു.  സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം.  വളരെ വിരളമായിട്ടാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്.  അതുകൊണ്ട് ഇതിനെ സൂ നോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്
മാളവിക ടി പി
ക്ലാസ്-3
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/873417" എന്ന താളിൽനിന്ന് ശേഖരിച്ചത്