ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
(xzxsa) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്=മനുഷ്യനും ശുചിത്വവും | | തലക്കെട്ട്=മനുഷ്യനും ശുചിത്വവും | ||
| color= 4 | | color= 4 | ||
}} | |||
}} | |||
സമൂഹജീവിയായ മനുഷ്യന് പ്രകൃതിയിലെ മറ്റു ജീവികൾക്കില്ലാത്ത് നിരവധി സവിശേഷതകളണ്ട്.ഇതരജീവികളിൽ നിന്ന് ബുദ്ധവികാസത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ് മനഷ്യ൪. | സമൂഹജീവിയായ മനുഷ്യന് പ്രകൃതിയിലെ മറ്റു ജീവികൾക്കില്ലാത്ത് നിരവധി സവിശേഷതകളണ്ട്.ഇതരജീവികളിൽ നിന്ന് ബുദ്ധവികാസത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ് മനഷ്യ൪. | ||
വരി 13: | വരി 10: | ||
കുടുംബ ശുചിത്വം:- കുടുംബം സമൂഹത്തിന്റെ ഒരു അടിസ്ഥാന ഘടകമാണ്. കുടുംബം എന്ന സ്ഥാപനത്തിന് നമുക്ക് ഴളരേയധികം പ്രാധാന്യമുണ്ട്. പല അംഗങങൾ ചേ൪ന്നാണ് ഒരു കുടുംബം ഉണ്ടാകുന്നത്. എല്ലാവരും ഒരു മനസ്സോടെ പെരുമാറണം. എങ്കിൽ മാത്രമേ കുടുംബത്തിൽ ഉയ൪ച്ച ഉണ്ടാകുകയുള്ളൂ. ആരോഗ്യമുള്ള കുടുംബം എന്നആശയം പ്രസക്ത മാണ്. കുടുംബത്തിലെ ഒരാൾക്ക ഉണ്ടാകുന്ന അസുഖം ഇതര അംഗങ്ങളെ ശാരീരികമായും മാനസികമായും ബാധിക്കും. എല്ലാ അസുഖങ്ങളുടേയും അടിസ്ഥാന കാരണം ശുചിത്വമാല്ലായ്മയാണ്. വീടും പരിസരവും ശുചിത്വ പൂ൪ണ്ണമായിരിക്കണം എന്നതാണ് കുടുംബത്തിന്റെ അടിസ്ഥാന ദ൪ശനം. | കുടുംബ ശുചിത്വം:- കുടുംബം സമൂഹത്തിന്റെ ഒരു അടിസ്ഥാന ഘടകമാണ്. കുടുംബം എന്ന സ്ഥാപനത്തിന് നമുക്ക് ഴളരേയധികം പ്രാധാന്യമുണ്ട്. പല അംഗങങൾ ചേ൪ന്നാണ് ഒരു കുടുംബം ഉണ്ടാകുന്നത്. എല്ലാവരും ഒരു മനസ്സോടെ പെരുമാറണം. എങ്കിൽ മാത്രമേ കുടുംബത്തിൽ ഉയ൪ച്ച ഉണ്ടാകുകയുള്ളൂ. ആരോഗ്യമുള്ള കുടുംബം എന്നആശയം പ്രസക്ത മാണ്. കുടുംബത്തിലെ ഒരാൾക്ക ഉണ്ടാകുന്ന അസുഖം ഇതര അംഗങ്ങളെ ശാരീരികമായും മാനസികമായും ബാധിക്കും. എല്ലാ അസുഖങ്ങളുടേയും അടിസ്ഥാന കാരണം ശുചിത്വമാല്ലായ്മയാണ്. വീടും പരിസരവും ശുചിത്വ പൂ൪ണ്ണമായിരിക്കണം എന്നതാണ് കുടുംബത്തിന്റെ അടിസ്ഥാന ദ൪ശനം. | ||
സമൂഹ ശുചിത്വം:- പലതരംകുടുംബങ്ങൾ ചേ൪ന്നാണല്ലോ ഒരു സമൂഹം രൂപപ്പെട്ടു വരുന്നത്. വീടിനു പുറത്ത് ചെയ്യുന്ന എല്ലാ കാര്യവും സമൂഹവുമായി ബന്ധപ്പെട്ടതാണ്. | സമൂഹ ശുചിത്വം:- പലതരംകുടുംബങ്ങൾ ചേ൪ന്നാണല്ലോ ഒരു സമൂഹം രൂപപ്പെട്ടു വരുന്നത്. വീടിനു പുറത്ത് ചെയ്യുന്ന എല്ലാ കാര്യവും സമൂഹവുമായി ബന്ധപ്പെട്ടതാണ്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീ നന്ദന എ.കെ | | പേര്= ശ്രീ നന്ദന എ.കെ | ||
വരി 26: | വരി 22: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=Sathish.ss|തരം=ലേഖനം}} |
തിരുത്തലുകൾ