Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/കൊറോണ വൈറസ് രോഗം-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

ചൈനയിലെ വുഹാൻ പ്രവിശ്യയിലാദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ തരം കൊറോണ വൈറസ് മൂലമുണ്ടാകുന്ന അസുഖമാണ് കൊവിഡ് 19. വൈറസ് ബാധിച്ച വ്യക്തി  ചുമക്കുമ്പോഴും ശ്വസിക്കുമ്പോഴും പുറത്ത് വരുന്ന സ്രവങ്ങൾ ശ്വസിക്കുന്നതിലുടെ ആരോഗ്യമുള്ള വ്യക്തിയിലേക്ക് അണുബാധ പകരും. ഇവ ചുറ്റുമുള്ള പ്രതലങ്ങളിൽ പതിക്കുകയും മറ്റൊരാൾ ഈ പ്രതലങ്ങളിൽ സപർശിച്ചതിന് ശേഷം സ്വന്തം മൂക്ക്,കണ്ണുകൾ,വായഎന്നിവയിൽ സ്പർശിക്കുമ്പോൾ അണുബാധ പകരാം. വായുവിൽ 20മിനിറ്റ് നിലനിൽക്കാൻ ഇതിന് കഴിയും എന്ന് ശാസ്ത്രം പറയുന്നു. വായുവിലുടെയല്ലാതെ  ശ്വസന ശ്രവങ്ങളിലൂടെയും അവയുടെ സമ്പർക്കത്തിലൂടെയുമാണ് രോഗം പ്രധാനമായും പകരുന്നതാണ്.

വൈറസ് ബാധിച്ചതിനു ശേഷം 14 ദിവസത്തിനുള്ളിൽ മിക്കവരിലും രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.പനി,ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ഇൻഫ്ളുവൻസ പോലുള്ള സാധാരണ ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ നിന്നും വ്യത്യസ്തമല്ല. മുക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, തളർച്ച എന്നിവയും രോഗലക്ഷങ്ങളാണ്. ഫലപ്രധമായ ആന്റി വൈറസ് മരുന്നുകൾ നിലവിൽ ഇല്ല. രോഗബാധിതരുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കനുസൃതമായി ആധുനിക രീതിയിലുള്ള മറ്റു ചികിത്സകൾ നൽകാൻ കഴിയും. കൊറോണ വൈറസ് രോഗികൾക്ക് ബാക്ടീരിയ മൂലമുള്ള രോഗങ്ങൾ ബാധിക്കാം.ഈ രോഗികൾക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു. വൈറസിൽ നിന്ന് രക്ഷനേടാൻ നാം കുറച്ച് കാര്യങ്ങൾ ചെയ്യണം

**സോപ്പും വെള്ളവും ഉപയോഗിച്ച് കൈ ഇടക്കിടെ വൃത്തിയാക്കുക

* ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിടൈസറും ഹാൻഡ് വാഷും ഉപയോഗിക്കുക>

* വൃത്തിഹീനമായ കൈ കൊണ്ട് കണ്ണ്, വായ, ചെവി എന്നിവിടങ്ങളിൽ സ്പർശിക്കരുത്

5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/872607" എന്ന താളിൽനിന്ന് ശേഖരിച്ചത്