Jump to content
സഹായം

"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/അക്ഷരവൃക്ഷം/കോവിഡ്-19 തിരിച്ചറിവുകളുടെ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(അനുഭവക്കുറിപ്പ്)
No edit summary
 
വരി 5: വരി 5:




വാർഷിക പരീക്ഷയിൽ രണ്ട് പരീക്ഷ കൂടി ബാക്കി നിൽക്കുന്ന സമയത്താണ് നമ്മുടെ രാജ്യത്ത് സമ്പൂർണ ലോക പ്രഖ്യാപിച്ചത്. ആദ്യമൊക്കെ എനിക്ക് വെറും ഒരു തമാശ പോലെയാണ് തോന്നിയത്. കാരണം പത്രം വായനയും വാർത്ത കേൾക്കുന്ന ശീലവും  കുറവായിരുന്നു ഇഷ്ടമുള്ള വാർത്തകൾ മാത്രം  വായിക്കുകയും കാണുകയും ചെയ്തിരുന്നുള്ളൂ. പതിയെ ഞാനും ഈ ലക്ഷ്മണരേഖയെ കുറിച്ച്  അറിയാൻ ആഗ്രഹിച്ചു. വീട്ടിലിരുന്ന് ചേച്ചിക്കൊപ്പം വാർത്തകൾ കേൾക്കാനും വായിച്ചു മനസ്സിലാക്കാനും തുടങ്ങി.  അപ്പോൾ എനിക്ക് മനസ്സിലായി ഈ കൊറോണ വൈറസ് എന്നത് വെറും രോഗമല്ല. ലക്ഷക്കണക്കിന് ആളുകളെ നിമിഷങ്ങൾകൊണ്ട് ബാധിച്ച   ലക്ഷക്കണക്കിന് ആളുകൾ മരിക്കാൻ ഇടയായ ഒരു മഹാമാരി ആണ് കൊറോണ എന്ന്. അങ്ങനെ ഞാനും ആ സത്യത്തെ ഉൾക്കൊണ്ടുകൊണ്ട് വീട്ടിലിരുന്ന് ലോകത്തിൻറെ രക്ഷയ്ക്കായി പ്രാർത്ഥിച്ചു. കർണാടകയിൽ നിന്നും വന്നതിനാൽ എൻറെ ചേച്ചി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ചേച്ചിയുടെ കാര്യങ്ങൾ ദിവസവും വിളിച്ച് തിരക്കിയ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധ എന്നെ അത്ഭുതപ്പെടുത്തി. എല്ലാവരും ഒരുമിച്ച് വീട്ടിലുണ്ടായിരുന്ന നാളുകൾ എനിക്ക് ഒരുപാട് നല്ല അനുഭവങ്ങൾ സമ്മാനിച്ചു. അമ്മയും ചേച്ചിമാരും ചേർന്ന് കൃഷി ചെയ്യാൻ തീരുമാനിച്ചു.  അപ്പോൾ ഞാനും കൂടി വിത്തു പാകുന്ന രീതികളും വിത്തു മുളക്കുന്നതും പറിച്ചു നടലും ഒക്കെ അനുഭവിച്ചറിഞ്ഞു.   
വാർഷിക പരീക്ഷയിൽ രണ്ട് പരീക്ഷ കൂടി ബാക്കി നിൽക്കുന്ന സമയത്താണ് നമ്മുടെ രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ആദ്യമൊക്കെ എനിക്ക് വെറും ഒരു തമാശ പോലെയാണ് തോന്നിയത്. കാരണം പത്രം വായനയും വാർത്ത കേൾക്കുന്ന ശീലവും  കുറവായിരുന്നു ഇഷ്ടമുള്ള വാർത്തകൾ മാത്രം  വായിക്കുകയും കാണുകയും ചെയ്തിരുന്നുള്ളൂ. പതിയെ ഞാനും ഈ ലക്ഷ്മണരേഖയെ കുറിച്ച്  അറിയാൻ ആഗ്രഹിച്ചു. വീട്ടിലിരുന്ന് ചേച്ചിക്കൊപ്പം വാർത്തകൾ കേൾക്കാനും വായിച്ചു മനസ്സിലാക്കാനും തുടങ്ങി.  അപ്പോൾ എനിക്ക് മനസ്സിലായി ഈ കൊറോണ വൈറസ് എന്നത് വെറും രോഗമല്ല. ലക്ഷക്കണക്കിന് ആളുകളെ നിമിഷങ്ങൾകൊണ്ട് ബാധിച്ച , ലക്ഷക്കണക്കിന് ആളുകൾ മരിക്കാൻ ഇടയായ ഒരു മഹാമാരി ആണ് കൊറോണ എന്ന്. അങ്ങനെ ഞാനും ആ സത്യത്തെ ഉൾക്കൊണ്ടുകൊണ്ട് വീട്ടിലിരുന്ന് ലോകത്തിൻറെ രക്ഷയ്ക്കായി പ്രാർത്ഥിച്ചു. കർണാടകയിൽ നിന്നും വന്നതിനാൽ എൻറെ ചേച്ചി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ചേച്ചിയുടെ കാര്യങ്ങൾ ദിവസവും വിളിച്ച് തിരക്കിയ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധ എന്നെ അത്ഭുതപ്പെടുത്തി. എല്ലാവരും ഒരുമിച്ച് വീട്ടിലുണ്ടായിരുന്ന നാളുകൾ എനിക്ക് ഒരുപാട് നല്ല അനുഭവങ്ങൾ സമ്മാനിച്ചു. അമ്മയും ചേച്ചിമാരും ചേർന്ന് കൃഷി ചെയ്യാൻ തീരുമാനിച്ചു.  അപ്പോൾ ഞാനും കൂടി വിത്തു പാകുന്ന രീതികളും വിത്തു മുളക്കുന്നതും പറിച്ചു നടലും ഒക്കെ അനുഭവിച്ചറിഞ്ഞു.   
വെറുതെ ഇരുന്ന് മൊബൈൽ ഗെയിം കളിയിലേക്ക് തിരിഞ്ഞപ്പോൾ ചേച്ചി എന്നെ ചിത്രത്തുന്നലും പെയിൻറിംഗും പഠിപ്പിച്ചു. അടുത്തവർഷം സ്കൂൾ തുറക്കുമ്പോൾ ഇടാൻ ഉള്ള ഉടുപ്പ് ഞാൻ സ്വന്തമായി ഡിസൈൻ ചെയ്ത് എടുക്കുന്ന തിരക്കിലാണ് ഞാനിപ്പോൾ.  മാത്രമല്ല ഒരുപാട് പുസ്തകങ്ങളും പത്രങ്ങളും ശേഖരിച്ച് അതിൽ നിന്ന് ചോദ്യോത്തരങ്ങൾ കണ്ടെത്തി ചേച്ചിമാർക്കൊപ്പം ഒരു ക്വിസ് നടത്തി. ഇതുമാത്രമല്ല ഇപ്പോൾ ചെറിയ രീതിയിൽ പാചകവും എനിക്ക് വശമായി കഴിഞ്ഞു.
വെറുതെ ഇരുന്ന് മൊബൈൽ ഗെയിം കളിയിലേക്ക് തിരിഞ്ഞപ്പോൾ ചേച്ചി എന്നെ ചിത്രത്തുന്നലും പെയിൻറിംഗും പഠിപ്പിച്ചു. അടുത്തവർഷം സ്കൂൾ തുറക്കുമ്പോൾ ഇടാൻ ഉള്ള ഉടുപ്പ് സ്വന്തമായി ഡിസൈൻ ചെയ്ത് എടുക്കുന്ന തിരക്കിലാണ് ഞാനിപ്പോൾ.  മാത്രമല്ല ഒരുപാട് പുസ്തകങ്ങളും പത്രങ്ങളും ശേഖരിച്ച് അതിൽ നിന്ന് ചോദ്യോത്തരങ്ങൾ കണ്ടെത്തി ചേച്ചിമാർക്കൊപ്പം ഒരു ക്വിസ് നടത്തി. ഇതുമാത്രമല്ല ഇപ്പോൾ ചെറിയ രീതിയിൽ പാചകവും എനിക്ക് വശമായി കഴിഞ്ഞു.
എന്റെ കൊറോണ കാലം സന്തോഷകരമായിരുന്നു എങ്കിലും മറ്റു രാജ്യങ്ങളിലെ മരണവും ഒരുമിച്ച് മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കാണുകയും ചെയ്തപ്പോൾ എനിക്കും വിഷമമായി.  സാമ്പത്തികമായി മുൻപന്തിയിൽ നിന്ന രാജ്യങ്ങളെല്ലാം രോഗത്താൽ തകർന്നപ്പോൾ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തെ രക്ഷിച്ച് രോഗവ്യാപനം തടഞ്ഞ നമ്മുടെ സർക്കാരിനെയും ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും മാധ്യമപ്രവർത്തകരേയും ഞാൻ എന്നും നന്ദിയോടെ ഓർക്കും. കാരണം അവരാണ് നാമിന്ന് അനുഭവിക്കുന്ന സുരക്ഷിതത്വം നമുക്ക് സമ്മാനിച്ചതും  ലോകത്തിനുമുന്നിൽ നമ്മുടെ രാജ്യത്തെ മാതൃകയാക്കിയതും.  ആയിരം നന്മയുടെ പ്രകാശനങ്ങൾ കൊടുത്തു രോഗത്തിൽ നിന്നും മുക്തി നേടി വന്ന നാം ഇനിയും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ ആയി ഒന്നിച്ചുനിൽക്കണം നല്ല നാളേക്കുള്ള നല്ലപാഠം ആയി ഈ അനുഭവത്തെ ഉൾക്കൊള്ളാം.
എന്റെ കൊറോണ കാലം സന്തോഷകരമായിരുന്നു എങ്കിലും, മറ്റു രാജ്യങ്ങളിലെ മരണവും, ഒരുമിച്ച് മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കാണുകയും ചെയ്തപ്പോൾ എനിക്കും വിഷമമായി.  സാമ്പത്തികമായി മുൻപന്തിയിൽ നിന്ന രാജ്യങ്ങളെല്ലാം രോഗത്താൽ തകർന്നപ്പോൾ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തെ രക്ഷിച്ച് രോഗവ്യാപനം തടഞ്ഞ നമ്മുടെ സർക്കാരിനെയും ആരോഗ്യ പ്രവർത്തകരെയും പോലീസുകാരെയും മാധ്യമപ്രവർത്തകരേയും ഞാൻ എന്നും നന്ദിയോടെ ഓർക്കും. കാരണം അവരാണ് നാമിന്ന് അനുഭവിക്കുന്ന സുരക്ഷിതത്വം നമുക്ക് സമ്മാനിച്ചതും  ലോകത്തിനുമുന്നിൽ നമ്മുടെ രാജ്യത്തെ മാതൃകയാക്കിയതും.  ആയിരം നന്മയുടെ പ്രകാശനങ്ങൾ കൊടുത്തു രോഗത്തിൽ നിന്നും മുക്തി നേടി വന്ന നാം ഇനിയും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ ആയി ഒന്നിച്ചുനിൽക്കണം. നല്ല നാളേക്കുള്ള നല്ലപാഠം ആയി ഈ അനുഭവത്തെ ഉൾക്കൊള്ളാം.


{{BoxBottom1
{{BoxBottom1
| പേര്= ലക്ഷമി സുരേഷ്
| പേര്= ലക്ഷ്മി സുരേഷ്
| ക്ലാസ്സ്=  8A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 21: വരി 21:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Thomasmdavid | തരം= ലേഖനം}}
354

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/872015" എന്ന താളിൽനിന്ന് ശേഖരിച്ചത്