"എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/മഹാമാരിയെ വിട് !" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരിയെ വിട് ! <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
രാഷ്ട്രം ആകെ രാഷ്ട്രം പോലും
രാഷ്ട്രീയമില്ലാതെ നിന്നും ഇന്നും
ഈ മഹാമാരിയെ തീണ്ടാതിരിക്കാൻ ഞാൻ
ചേർത്തു തോൽപ്പിച്ചു ചരിത്രവും
മാറ്റുകൂട്ടി നിന്നെ തളക്കാൻ
ഞാൻ കണ്ടു ഞങ്ങളോട് ഭൂമിയിൽ തന്നെ
ചിറകിൽ മാലാഖമാർ അവർ !
ഐക്യപാഠം മേഖല ഞങ്ങളും ജ്വലിച്ച്
നിൻറെ ദൃഢം പ്രതിജ്ഞയെ ഹനിക്കാൻ
ഞാൻ ചേർത്തു നിർത്തിയ വരാൽ ഞങ്ങൾ
ചേർത്തു തോൽപ്പിക്കാൻ ഞങ്ങൾ
ചെറുത്തു തോൽപ്പിക്കാൻ ഞങ്ങൾ
ചെറുത്തുതോൽപ്പിക്കാൻ അവർ ഞങ്ങൾ
എന്നും കാവലായി ഇരിക്കേണ്ട മാലാഖമാർ
രക്ഷകർ അവർ നമ്മളുടെ ആദരവോടെ തൊഴുന്നു ഞങ്ങൾ
കണ്ട് പണ്ട് കാവ്യം പറഞ്ഞപ്പോൾ
ജീവനുള്ള ദൈവത്തിൻറെ കരങ്ങൾ
ചേർത്ത്വർ തീർത്തൊരു ചങ്ങല
പോലെ നിൻ മരണത്തിനായി പിഞ്ചു പൈതങ്ങൾക്ക് നാളെ തൻ വാഗ്ദാനമായി!
നാളെ തൻ നാളുകൾ പാടേണ്ട
പാടേണ്ട ധീരരേ കുറിച്ചുള്ള ഉള്ള പാട്ടുകൾ
ഇത് കേട്ട് മടുക്കാതെ സ്വാന്തനം പാട്ടുകൾ നാളെ പൊൻപുലരി പ്രത്യാശയോടെ പ്രാർത്ഥിക്കാം.
</poem> </center>
421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/871641" എന്ന താളിൽനിന്ന് ശേഖരിച്ചത്