Jump to content
സഹായം

"ജി.എച്ച്.എസ്. എസ്. എട്നീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാസാര്‍ഗോഡ് ജില്ലയില്‍ ചെങ്കള പഞ്ചാത്തില്‍ പാടി ഗ്രാമാത്തില്‍ 3-ാ വാര്‍ഡില്‍ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്നു.  
കാസാര്‍ഗോഡ് ജില്ലയില്‍ ചെങ്കള പഞ്ചാത്തില്‍ പാടി ഗ്രാമാത്തില്‍ 3-ാ വാര്‍ഡില്‍ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്നു. 1930 തില്‍ മദ്രാസ് പ്രോവിന്സില്‍ ബോര്‍ഡ് ഒഫ് എലിമെന്റെറി എല്‍. പി സ്കൂളായി ആരംഭിച്ചു. 1941-ല്‍ ശ്രീ.ശ്രീ.ശ്രീ. ഈശ്വരാനന്ദ ഭാരതി സ്വാമി തിരുവടികളുടെ ആശീര്‍വാദത്തോടെ ഗവ. യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1978-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2004-ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മലയാളം ഡിവിഷന്‍ ആരംഭിക്കുന്നതിന് നാട്ടുക്കാര്‍ 41 ദിവസത്തോളം പ്രക്ഷോഭം നടത്തുകയും തുടര്‍ന്ന് എടനീര്‍ മഠം സ്വാമീജി വാടക വിമുക്തമായ ഒരു കെട്ടിടം അനുവദിച്ച് മലയാളം ഡിവിഷന്‍ ആരംഭിച്ചു. തുടര്‍ന്ന്  7-ാ0 തരം വരെ കന്നഡ ഡിവിഷന്‍ 1 മുതല്‍ ഹയര്‍ സെക്കണ്ടറി വ‌രെ മലയാളം വിഭാഗവും നടന്നു വരുന്നു.  


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/87144" എന്ന താളിൽനിന്ന് ശേഖരിച്ചത്