Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
ശുചിത്വം
ശുചിത്വം
...............
...............
      "അപ്പൂ , കൈ കഴുകി വാ :ചോറുണ്ണാം "..... അമ്മയുടെ വിളി കേട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അപ്പു വെള്ളത്തിൽ കൈമുക്കിയെന്നു വരുത്തി അകത്തേക്കോടിച്ചെന്നു. ' "അപ്പൂ - ഇനി വീട്ടിൽ തന്നെ ഇരുന്നാ മതീട്ടോ ..." "അതെന്താ മുത്തച്ഛാ ! സ്കൂളടച്ചില്ലേ... എനിക്കു കളിക്കാൻ പോകേണ്ടേ?"

    അപ്പോ നീ ടി.വിയൊന്നും കാണാറില്യേ കുട്ടാ... നാട്ടിലെല്ലാം കൊറോണ വന്നിരിക്കയാണ്: എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്നാ പറയുന്നത്?"

    " മുത്തശ്ശി ... എന്നെ പറ്റിക്കാമെന്നു കരുതേണ്ടാട്ടോ... മുത്തശ്ശീടെ കഥ കേൾക്കാൻ ഞാൻ എപ്പോഴും അടുത്തു വേണമല്ലേ" ..... " ഓ... കുട്ടാ നീ ടിവിയിൽ വാർത്ത കാണാറില്ലല്ലോ ല്ലേ? അതൊന്നു കണ്ടു നോക്ക്.. അപ്പോ അറിയാം."..

    "അപ്പൂ .. ഒച്ച വക്കാതിരിക്ക് ....വാർത്ത തുടങ്ങാറായി. "..  " "ശരി അച്ഛാ "

    അങ്ങനെ കാർട്ടൂണും സിനിമയും മാത്രം കാണുന്ന അപ്പു അന്ന് ടി.വിക്ക് മുന്നിലിരുന്ന് വാർത്ത കണ്ടു. പക്ഷേ വാർത്ത കഴിയുന്നതിനു മുമ്പേ തന്നെ അവൻ പുറത്തേക്കോടി. "  

  " എന്തിനാ അപ്പൂ നീ പിന്നേയും പുറത്തേക്കു പോകുന്നത്?"  "അമ്മേ ഞാൻ നന്നായി കൈകഴുകാനാണ് പുറത്തേക്കു പോയത്. ഇല്ലെങ്കിൽ കൊറോണ എന്നെ പിടിച്ചാലോ " ???

      എല്ലാവരും അപ്പുവിന്റെ മുഖത്തേക്ക് നോക്കി.. ഹാ ഹ! ഹാ! അങ്ങനെ കൊറോണ വന്നതുകൊണ്ട് അപ്പു നന്നായി കൈകഴുകാൻ പഠിച്ചു "മുത്തച്ചൻ പറഞ്ഞു. "നല്ല കുട്ടികളായാൽ ഇങ്ങനെ വേണം -.. ശുചിത്വം ശീലമാക്കിയാൽ ഒന്നിനേയും പേടിക്കേണ്ട ".... മുത്തച്ഛൻ അപ്പുവിന് ഒരു പഞ്ചാരയുമ്മ കൊടുത്തു.......

{{BoxBottom1
{{BoxBottom1
| പേര്= റെനീറ്റ റോബിൻസൺ
| പേര്= റെനീറ്റ റോബിൻസൺ
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/871063" എന്ന താളിൽനിന്ന് ശേഖരിച്ചത്