Jump to content
സഹായം

"എം.ജി. യു.പി. എസ്. തുമ്പമൺ/അക്ഷരവൃക്ഷം '''പ്രതിരോധം തന്നെ ശക്തി '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= പ്രതിരോധം തന്നെ ശക്തി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
സുന്ദരമായൊരു കേരളം
അത്ഭുതമായ ഒരു കേരളം
പ്രളയം വിതച്ച ദുരന്തങ്ങൾ
ഈ മണ്ണിൻ പിന്നാലെ വന്നു നിപ്പയും
നിപ്പ കൊണ്ടുപോയി അനേകം
ജീവനുകൾ ഈ മണ്ണിൽ നിന്നും
രക്തസാക്ഷിയായി ലിനി എന്നൊരു നേഴ്സും
പുറകാലേ വന്നെത്തി
ഉരുൾപൊട്ടലും,  ഇടുക്കിയും 
വയനാടും അതിൻ കീഴിൽ അലിഞ്ഞു പോയി
എന്നാൽ എല്ലാത്തിനെയും പൊരുതി ജയിച്ചു നമ്മൾ
കേരളീയർ വിജയക്കൊടി പാറിച്ചു നമ്മുടെ കേരളം
നാളുകൾക്കുശേഷം എത്തി
കൊറോണയും ചൈനയിൽ
വുഹാൻ ദേശത്തുനിന്നെത്തിയ 
കോവിഡ് 19 നും  അനേകം  ജീവനുകൾ 
എടുത്തിട്ടും മതിയാവാതെ നിന്ന്
വാക്സിൻ ഇല്ല എന്ന ഒരു സത്യവും
പ്രതിരോധം തന്നെ ബുദ്ധിയും
രാജ്യങ്ങൾ ഉറ്റുനോക്കി നിൽക്കും
നിമിഷങ്ങൾ വാക്സിൻ കണ്ടെത്താനായി
പരീക്ഷണങ്ങളുമായി രാജ്യങ്ങൾ
കൈകഴുകാം ജീവൻ രക്ഷിക്കാം
മാസ്ക് ധരിക്കാൻ കീടാണുവിനെ തോൽപ്പിക്കാം
ഒത്തൊരുമിക്കാം പ്രതിരോധിക്കാം
വൈറസിനെതിരെ ശക്തമായി എല്ലാവരും
ഒത്തൊരുമിക്കു വൈറസിനെതിരെ.......
</poem> </center>
{{BoxBottom1
| പേര്= റോസ്‌ബി റ്റി. ജി. പോൾ 
| ക്ലാസ്സ്=    7 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എം .ജി .യു .പി . സ്കൂൾ  തുമ്പമൺ , പന്തളം  പത്തനംതിട്ട     
| സ്കൂൾ കോഡ്= 38328
| ഉപജില്ല=      പന്തളം
| ജില്ല=  പത്തനംതിട്ട 
| തരം=      കവിത 
| color=  5
}}
{{Verification|name= Thomasmdavid | തരം= കവിത }}
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869766" എന്ന താളിൽനിന്ന് ശേഖരിച്ചത്