Jump to content
സഹായം
"തൃക്കണ്ണാപുരം വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന ശുചിത്വം. അതുകൊണ്ട് വ്യക്തിശുചിത്വത്തോടൊപ്പം മനുഷ്യ മല-മൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു.വ്യക്തി ശുചിത്വം,ഗൃഹശുചിത്വം,പൊതുശുചിത്വം,സ്ഥാപനശുചിത്വം,പരിസരശുചിത്വം,സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ച് പരയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകെ തുകയാണ് ശുചിത്വം.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മുൻപന്തിയിൽ ആണെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണ്.വ്യക്തിശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതുശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കൽപ്പിക്കാത്തത്. ആരും കാണാതെ മാലിന്യം നിരത്തു വക്കിൽ ഇടുന്ന,സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന കാഴ്ചയാണ് നമുക്കു മുന്നിലുള്ളത്.
ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് ആരും തിരിച്ചറിയുന്നില്ല.വ്യക്തികൾ സ്വയം പാലിക്കേണ്ട അനേകം ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലിരോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ലോകത്താകെ വ്യാപിച്ചു കൊണ്ട് കൊറോണ പടർന്നു പിടിക്കുമ്പോൾ ശുചിത്വവും സാമൂഹിക അകലം പാലിക്കലും വളരെ പ്രധാനപ്പെട്ടതാണ്.
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന ശുചിത്വം. അതുകൊണ്ട് വ്യക്തിശുചിത്വത്തോടൊപ്പം മനുഷ്യ മല-മൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പൊതുശുചിത്വം, സ്ഥാപനശുചിത്വം,പ രിസരശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ച് പരയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകെ തുകയാണ് ശുചിത്വം.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മുൻപന്തിയിൽ ആണെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണ്. വ്യക്തിശുചിത്വത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിലും പൊതുശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കൽപ്പിക്കാത്തത്. ആരും കാണാതെ മാലിന്യം നിരത്തു വക്കിൽ ഇടുന്ന, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്കെറിയുന്ന കാഴ്ചയാണ് നമുക്കു മുന്നിലുള്ളത്.
ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് ആരും തിരിച്ചറിയുന്നില്ല. വ്യക്തികൾ സ്വയം പാലിക്കേണ്ട അനേകം ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലിരോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ലോകത്താകെ വ്യാപിച്ചു കൊണ്ട് കൊറോണ പടർന്നു പിടിക്കുമ്പോൾ ശുചിത്വവും സാമൂഹിക അകലം പാലിക്കലും വളരെ പ്രധാനപ്പെട്ടതാണ്.
{{BoxBottom1
{{BoxBottom1
| പേര്= നിരഞ്ജന. കെ
| പേര്= നിരഞ്ജന. കെ
വരി 16: വരി 16:
{{Verification|name=sajithkomath| തരം= ലേഖനം}}
1,926
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/869231" എന്ന താളിൽനിന്ന് ശേഖരിച്ചത്