Jump to content
സഹായം

"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2008-09 അധ്യയന വർഷം മുതൽ നമ്മുടെ  സ്കൂൾ  അത്യാധുനിക സൗകര്യങ്ങളോടു  കൂടിയ  പുതിയ  കെട്ടിടത്തിലേക്ക്‌  മാറി . വിശാലമായ ക്ലാസ് മുറികളാണ്  ഈ കെട്ടിടത്തിൽ  ഉള്ളത് . എല്ലാവിധ ആധുനിക  സൗകര്യങ്ങളും ഈ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട് . അത്യാധുനിക സൗകര്യങ്ങളുള്ള  കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, വിശാലമായ ലൈബ്രറി, റീഡിങ് റൂം,സെമിനാർ  ഹാൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട് . 2018-19 അധ്യയന വർഷം മുതൽ ഓഫീസ്‌ റൂം ആധുനിക സൗകര്യങ്ങളോടെ  ഒന്നാം നിലയിലേക്ക് മാറ്റി.
2018-19 അധ്യയന വർഷം മുതൽ അത്യാധുനിക  സൗകര്യങ്ങളോടെ  സ്കൂളിൽ ഒരു ടർഫ് പ്ലേ ഗ്രൗണ്ട് തുടങ്ങി.സ്കൂളിൽ നല്ലൊരു മെസ് റൂമും പ്രവർത്തിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/868754" എന്ന താളിൽനിന്ന് ശേഖരിച്ചത്