Jump to content
സഹായം

"ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ ആരോഗ്യ ബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 5: വരി 5:

മനുഷ്യൻ നിലനിൽക്കാൻ വേണ്ടി ഒരുമിച്ച് പൊരുതുകയാണ്. ഈ കുറിപ്പെഴുതുമ്പോൾ 165000 ത്തിലധികം മനുഷ്യർ കൊറോണ ബാധിച്ചു മരിച്ചു കഴിഞ്ഞു. നമ്മെപ്പോലെ ജീവിച്ചിരുന്നവരാണവർ. അവരുടെ കുഴിമാടങ്ങളിലെ നനവു മാറാത്ത മണ്ണിൽ ചവിട്ടി നിന്നാണ് അതിജീവിക്കാനായി നമ്മൾ ഒരുമിച്ച് പൊരുതുന്നത്. പകർച്ചവ്യാധികളെ നിയന്ത്രിക്കുക എന്നത് ആരോഗ്യത്തിന്റെ സുപ്രധാന വശമാണ്.  

കേരളം ആരോഗ്യ രംഗത്ത് ഒട്ടേറെ മുന്നേറി. അതുകൊണ്ടാണ് നമുക്ക് കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞത്. പ്രതിരോധം ഉണ്ടാക്കുക എന്നതാണ് ആരോഗ്യ സംരക്ഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം. പ്രതിരോധം ഭക്ഷണശീലങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തണം. ജങ്ക് ഫുഡ് ആരോഗ്യത്തെ നശിപ്പിക്കുന്നു. കോള പാനീയങ്ങളും ആരോഗ്യത്തിന് ഹാനികരമാണ്. പുകവലിയും മദ്യപാനവും പിന്നെ പറയുകയും വേണ്ട. നല്ല ഭക്ഷണം ശീലിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കും.  

2,491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/868524" എന്ന താളിൽനിന്ന് ശേഖരിച്ചത്