"സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം (മൂലരൂപം കാണുക)
22:02, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
പ്രകൃതി നമ്മുടെ മാതാവാണ്. നമ്മുക്ക് വേണ്ടതെല്ലാം ഈ പ്രകൃതിമാതാവ് ചെയ്തുതരുന്നുണ്ട് .മഴപെയുന്നു , | പ്രകൃതി നമ്മുടെ മാതാവാണ്. നമ്മുക്ക് വേണ്ടതെല്ലാം ഈ പ്രകൃതിമാതാവ് ചെയ്തുതരുന്നുണ്ട് .മഴപെയുന്നു, വൃക്ഷങ്ങളിൽനിന്നും കായ്കനികൾ ലഭിക്കുന്നു. അങ്ങനെ പലതും. ഇത്രയെല്ലാം ചെയ്തുതരുന്ന പ്രകൃതിമാതാവിനോട് നാം നന്ദി പറയേണ്ടതിനു പകരം എന്താണുചെയുന്നത്. പ്രകൃതിമാതാവിനെ ഉപദ്രവിക്കുന്നു. നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ് പരിസ്ഥിതിമലിനീകരണം. പരിസ്ഥിതിമലിനീകരണം മൂന്ന് തരത്തിലാണ് ഉണ്ടാകുന്നത്. വായുമലിനീകരണം, ശബ്‌ദമലിനീകരണം, ജലമലിനീകരണം. വലിയ വലിയ ഫാക്ടറികൾ സ്ഥാപിക്കുകയും അതിൽ നൂറുകണക്കിന് ആളുകൾ ജോലിയെടുക്കുകയും ചെയ്യുമ്പോൾ അതിൽ നിന്നും ഉണ്ടാവുന്ന കരിയും പുകയും മറ്റു വൃത്തികേടുകളും വായുവിലേക്ക് തള്ളുന്നു. ഇതുമൂലം ശുദ്ധമായ ഓക്സിജൻ കിട്ടാത്ത ഒരു അവസ്ഥയിലേക്കാണ് നാം പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നാം പത്രങ്ങളിലൂടെ കണ്ട ഒരു വാർത്തയുണ്ട്. ഡൽഹിയിൽ സ്കൂളുകൾക്ക് അവധി കോളേജുകൾക്ക് അവധി എന്തുകൊണ്ട് ? വായുമലിനീകരണംമൂലം. അവിടെ ശുദ്ധവായുവിന്റെ ലഭ്യത അത്രമാത്രം കുറഞ്ഞിരിക്കുന്നു. വായു നമ്മുടെ പ്രകൃതിയുടെ വരദാനമായാണ് കാണുന്നത്. എന്നാൽ 1.75 ലിറ്റർ ഓക്സിജൻ സിലിണ്ടറിന് 6500 രൂപയാണ് ഡൽഹിയിലെ വില. മറ്റൊരു ദുരവസ്ഥയാണ് ജലമലിനീകരണത്തിന് കൂടെ നാം അനുഭവിക്കാൻ പോകുന്നത്. മലിനജലം എന്ന് ഒന്നില്ല. നാം മലിനമാക്കുന്ന ജലമേയുള്ളൂ. എത്ര ശരിയാണ് ഈ ചൊല്ല്. മനുഷ്യൻ മാത്രമാണ് ജലത്തെ മലിനമാക്കുന്നത്. മറ്റെല്ലാ ജീവജാലങ്ങൾക്കും ജലത്തിൻറെ പ്രാധാന്യം അറിയാം. പണ്ട് കേരളം ആയിരുന്നു ഏറ്റവും കൂടുതൽ ശുദ്ധജലം ഉള്ള നാട്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ എന്താണ്. ഇപ്പോൾ നമ്മുടെ നാട്ടിൽ ധാരാളം വ്യവസായ സ്ഥാപനങ്ങളുണ്ട്. അതിൽനിന്നും എല്ലാം ഉള്ള മലിനജലം ജലസ്രോതസ്സുകളായ കിണർ, കുളം,പുഴ എന്നിവയിലേക്ക് തള്ളുന്നു. ഇതുമൂലം ശുദ്ധജലം കിട്ടാത്ത ഒരു അവസ്ഥയിലേക്കാണ് നാം പോകുന്നത്. ജലത്തെക്കുറിച്ച് ഇപ്പോഴുള്ള അവർ പറയുന്ന ഒരു ചൊല്ലുണ്ട്. "അപ്പൂപ്പൻ ആറ്റിൽ കണ്ടു, അച്ഛൻ കിണറ്റിൽ കണ്ടു, ഞാൻ പൈപ്പിൽ കണ്ടു, മകൻ കുപ്പിയിൽ കണ്ടു, ചെറുമകൻ ഇനി എവിടെ കാണും ആവോ". നമ്മുടെ പൂർവ്വികർ ശുദ്ധജലവും ശുദ്ധവായുവും സംരക്ഷിച്ചു. എന്നാൽ നാം എന്താണ് ചെയ്യുന്നത്. നാം വൃത്തിയില്ലാത്ത വാസസ്ഥലവും മലിനവായുവുമാണ് സംരക്ഷിച്ചത്. അതുകൊണ്ട് നമ്മുടെ പൂർവികർ നമുക്ക് വേണ്ടി സംരക്ഷിച്ചത് പോലെ ശുദ്ധവായുവും ശുദ്ധജലവും വൃത്തിയുള്ള വാസസ്ഥലവും സംരക്ഷിക്കുക. ഭൂമിയായ അമ്മയെ വേദനിപ്പിക്കാതിരിക്കുക. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 |