"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''എന്റെ സ്വർഗം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''എന്റെ സ്വർഗം''' (മൂലരൂപം കാണുക)
21:35, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്റെ സ്വർഗം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ഒരു അജ്ഞാതരോഗം വന്നു പെട്ടപ്പോൾ അത് നമ്മളെ തേടിയെത്തുമെന്ന് ആരും കരുതിയില്ല. ഒന്നര ലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത ആ മഹാമാരി നന്മുടെ സ്വന്തം നാടായ വയനാട്ടിൽ മൂന്ന് പേരിൽ ഒതുങ്ങി നിന്നു. | 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ഒരു അജ്ഞാതരോഗം വന്നു പെട്ടപ്പോൾ അത് നമ്മളെ തേടിയെത്തുമെന്ന് ആരും കരുതിയില്ല. ഒന്നര ലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത ആ മഹാമാരി നന്മുടെ സ്വന്തം നാടായ വയനാട്ടിൽ മൂന്ന് പേരിൽ ഒതുങ്ങി നിന്നു. | ||
വരി 16: | വരി 17: | ||
പെട്ടെന്ന് ഏട്ടൻ പൊട്ടി ചിരിച്ചു. എനിക്ക് വല്ലാതായി. എന്തിനാണ് ചിരിക്കുന്നത് ? ഏട്ടന്റെ മറുപടി ഇതായിരുന്നു. | പെട്ടെന്ന് ഏട്ടൻ പൊട്ടി ചിരിച്ചു. എനിക്ക് വല്ലാതായി. എന്തിനാണ് ചിരിക്കുന്നത് ? ഏട്ടന്റെ മറുപടി ഇതായിരുന്നു. | ||
"ഓ ശരിയാ !നീ ആ പട്ടിക്കാട്ടിൽ നിന്ന് വന്നതല്ലേ. നീ ഇതുവരെ ഇതൊന്നും കണ്ടിട്ടില്ല അല്ലേ. ആ ശബ്ദം എന്താണെന്നോ. അത് ഒരു വിമാനത്തിന്റേതാണ് ." | "ഓ ശരിയാ !നീ ആ പട്ടിക്കാട്ടിൽ നിന്ന് വന്നതല്ലേ. നീ ഇതുവരെ ഇതൊന്നും കണ്ടിട്ടില്ല അല്ലേ. ആ ശബ്ദം എന്താണെന്നോ. അത് ഒരു വിമാനത്തിന്റേതാണ് ." | ||
</p> | |||
<p> | |||
വിമാനത്താവളം ആ വീടിന്റെ അടുത്തായതിനാൽ നല്ലപോലെ വിമാനത്തെ കാണാം. വലുതായി കാണാം. ഞാൻ അത്ഭുതത്തോടെ നോക്കി. അന്ന് ആ ഏട്ടൻ പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു .ഞാൻ അമ്മയോടും അച്ഛനോടും പറഞ്ഞു ."എനിക്ക് ഇങ്ങനെയുള്ള സ്ഥലം ഇഷ്ടമാ...'' ഇവിടെ മതിയായിരുന്നു താമസം. പക്ഷെ അവർ പറഞ്ഞു മോനെ ഇതൊന്നുമില്ലെങ്കിലും നമുക്ക് ശുദ്ധവായു ശ്വസിക്കാലോ. പൊടിയും പുകയും കുറവല്ലേ.. ചൂട് കുറവല്ലേ. അയൽപക്കത്തെ വീട്ടുകാരെ കാണാലോ, സംസാരിക്കാലോ. നമ്മുടെ വയനാട് എന്ത് രസമാടാ...... | വിമാനത്താവളം ആ വീടിന്റെ അടുത്തായതിനാൽ നല്ലപോലെ വിമാനത്തെ കാണാം. വലുതായി കാണാം. ഞാൻ അത്ഭുതത്തോടെ നോക്കി. അന്ന് ആ ഏട്ടൻ പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു .ഞാൻ അമ്മയോടും അച്ഛനോടും പറഞ്ഞു ."എനിക്ക് ഇങ്ങനെയുള്ള സ്ഥലം ഇഷ്ടമാ...'' ഇവിടെ മതിയായിരുന്നു താമസം. പക്ഷെ അവർ പറഞ്ഞു മോനെ ഇതൊന്നുമില്ലെങ്കിലും നമുക്ക് ശുദ്ധവായു ശ്വസിക്കാലോ. പൊടിയും പുകയും കുറവല്ലേ.. ചൂട് കുറവല്ലേ. അയൽപക്കത്തെ വീട്ടുകാരെ കാണാലോ, സംസാരിക്കാലോ. നമ്മുടെ വയനാട് എന്ത് രസമാടാ...... | ||
വരി 22: | വരി 24: | ||
മാർച്ച് 24ന് ലോക്ഡൗൺ തുടങ്ങി ഞാൻ വിചാരിച്ചു 'എങ്ങനെ വീട്ടിലിരിക്കും'' പക്ഷെ എനിക്ക് ഈ ദിവസങ്ങൾ വളരെ രസകരമായി തോന്നി. ഇത്ര ദിവസമായിട്ടും ഞാൻ മടുത്തില്ല. പാടത്തും പറമ്പിലും അമ്മയോടും അച്ഛനോടുമൊത്ത് ഞാൻ പോകുന്നു. കളിക്കുന്നു. പച്ചക്കറികൾ നനയ്ക്കുന്നു. ഊഞ്ഞാലാടുന്നു. പട്ടം പറത്തുന്നു അങ്ങനെയങ്ങനെ എന്തൊക്കെ ...... ഇന്ന് ഞാൻ ആ ഏട്ടന്റെ ഫോൺ വിളിച്ചു. അവിടെ അവർ ആ വീട്ടിൽത്തന്നെ ഇരുന്നു മടുത്തിരിക്കുന്നു .ആരെയും കാണുന്നില്ല. ഏട്ടന്റെ വർത്തമാനത്തിൻ അവർ അനുഭവിക്കുന്ന വിഷമങ്ങൾ കേട്ട് എനിക്ക് വിഷമം തോന്നി. ഞാൻ ഓർത്തു. ഞാൻ ഭാഗ്യവാൻ. എന്റെ നാട്, എന്റെ വീട് ,എന്റെ സ്വർഗം | മാർച്ച് 24ന് ലോക്ഡൗൺ തുടങ്ങി ഞാൻ വിചാരിച്ചു 'എങ്ങനെ വീട്ടിലിരിക്കും'' പക്ഷെ എനിക്ക് ഈ ദിവസങ്ങൾ വളരെ രസകരമായി തോന്നി. ഇത്ര ദിവസമായിട്ടും ഞാൻ മടുത്തില്ല. പാടത്തും പറമ്പിലും അമ്മയോടും അച്ഛനോടുമൊത്ത് ഞാൻ പോകുന്നു. കളിക്കുന്നു. പച്ചക്കറികൾ നനയ്ക്കുന്നു. ഊഞ്ഞാലാടുന്നു. പട്ടം പറത്തുന്നു അങ്ങനെയങ്ങനെ എന്തൊക്കെ ...... ഇന്ന് ഞാൻ ആ ഏട്ടന്റെ ഫോൺ വിളിച്ചു. അവിടെ അവർ ആ വീട്ടിൽത്തന്നെ ഇരുന്നു മടുത്തിരിക്കുന്നു .ആരെയും കാണുന്നില്ല. ഏട്ടന്റെ വർത്തമാനത്തിൻ അവർ അനുഭവിക്കുന്ന വിഷമങ്ങൾ കേട്ട് എനിക്ക് വിഷമം തോന്നി. ഞാൻ ഓർത്തു. ഞാൻ ഭാഗ്യവാൻ. എന്റെ നാട്, എന്റെ വീട് ,എന്റെ സ്വർഗം | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആദിത്ത് പ്രശാന്ത് ടി എസ് | | പേര്= ആദിത്ത് പ്രശാന്ത് ടി എസ് | ||
വരി 34: | വരി 37: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=shajumachil|തരം= കഥ}} |