"പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/അക്ഷരവൃക്ഷം/ലോക് ഡൗൺ എന്നൊരു ജയിൽ വാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ എന്നൊരു ജയിൽ വാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= ലോക്ക് ഡൗൺ എന്നൊരു ജയിൽ വാക്ക്     
| തലക്കെട്ട്= ലോക്ക് ഡൗൺ എന്നൊരു ജയിൽ വാക്ക്     
| color= 2
| color= 2
}}
<p>ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കൊറോണക്കാലം ക്വാറൻറീൻ, സാമൂഹിക അകലം, തുടങ്ങി നമ്മുടെ ചുറ്റുപാടുകൾക്ക് ഇണങ്ങാത്ത ആ വാക്കു കൂട്ടങ്ങളിലേക്ക് ലോക്ഡൗൺ എന്നൊരു ജയിൽ വാക്കു കൂടി കടന്നു വന്നത്.
വേനൽ കാലത്തോട് എനിക്കൊരു  ഇഷ്ടമുണ്ട്. കാരണം ചെയ്യാനായി മുമ്പേ കരുതി വെച്ചതും  ഓർത്തു വെച്ചതും കുറിച്ചു വെച്ചതുമൊക്കെ മേശപ്പുറത്തു എടുത്തു വെക്കുകയും സജീവമാക്കുകയു ചെയ്യുന്ന സമയം.
അങ്ങനെയങ്ങു ശൂന്യവും നിശബ്ദതയും ആയതാണോ ? എനിക്കൊന്നും കേൾക്കാതായതാണോ ? ഉള്ളിലെ നിശബ്ധത തന്നെയോ
പുസ്തകം തൊടാതെ സംഗീതം കേൾക്കാതെ എഴുതാതെ ഒന്നുമില്ലാതെ അങ്ങനെയങ്ങു ഇരുന്നുപോയ മൂന്നാലു ദിവസങ്ങൾ വിട്ടു ഏതു അസ്വസ്ഥതകളിൽ നിന്നും
രക്ഷപ്പെടാനുള്ള പരിശ്രമമായി ഞാൻ പുസ്തകങ്ങളിലേക്കു വേഗം മടങ്ങി. എഴുതി വെച്ച കഥയുടെ അവസാനം കണ്ടെത്തി .
പിന്നെക്കെന്നു ടാബിൽ സേവ് ചെയ്ത സിനിമകൾ കാണുമ്പോൾ വീടിനെ കുറേ കൂടി അറിയുമ്പോൾ പുതിയ പാചകക്കുറിപ്പുകൾ പരീക്ഷിക്കുമ്പോൾ .
ഒരു  കൂട്ടം കാക്കകളും രണ്ടു പൂച്ചകളും സ്ഥിരം ഉച്ച നേരം നോക്കി വരുന്നുണ്ട് . ചുറ്റും പക്ഷികളുടെയും അണ്ണാൻമാരുടെയും  ശബ്ദം മാത്രം , നമ്മുടെ ലോകത്ത്
'അവർ എന്ന അഹങ്കാരം' പോയി അവരുടെ ലോകത്ത്  നമ്മളായ പോലെ. </p>
{{BoxBottom1
| പേര്= അഫ്ന പി ഐ
| ക്ലാസ്സ്= 6 ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പി എം എസ് എ എം യൂ പി സ്കൂൾ നെല്ലിപ്പറമ്പ് 
| സ്കൂൾ കോഡ്= 19882
| ഉപജില്ല=  വേങ്ങര 
| ജില്ല=  മലപ്പുറം
| തരം=    കഥ 
| color=  2   
}}
}}
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/865197" എന്ന താളിൽനിന്ന് ശേഖരിച്ചത്