Jump to content
സഹായം

"ഉപയോക്താവിന്റെ സംവാദം:MSCLPS Malapperoor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Template:Welcome|realName=|name=MSCLPS Malapperoor}}
*[[{{PAGENAME}}/ എന്റെ നാട്  |  എന്റെ നാട് ]]
 
{{BoxTop1
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 17:33, 20 ഏപ്രിൽ 2020 (UTC)
| തലക്കെട്ട്=     എന്റെ നാട്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എന്തൊരു ഭംഗിയാണ് എന്റെ നാട്
കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
കുന്നും പുഴകളും തോടും കുളങ്ങളും
തിങ്ങിനിറഞ്ഞ അതാണ് എന്റെ നാട്
പക്ഷികൾ പാറികളിച്ചിടുന്നു
മാമരം കാറ്റിലുലഞ്ഞിടുന്നു
ഏറെ അഴകുള്ള പൂമ്പാറ്റകൾ ഒക്കെ
പൂക്കളെ തേടി പറന്നിരുന്നു
ആരും കൊതിച്ചു പോകുന്ന നാട്
എന്തൊരു ഭംഗിയാണ്  എന്ന്  ജന്മനാട്....
</poem> </center>
{{BoxBottom1
| പേര്= അനന്തകൃഷ്ണൻ
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം എസ് സി എൽ പി എസ്  മലപ്പേരൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40220
| ഉപജില്ല=  ചടയമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/864124" എന്ന താളിൽനിന്ന് ശേഖരിച്ചത്