Jump to content
സഹായം

"എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
*[[{{PAGENAME}}/ബാല്യം | ബാല്യം]]
*[[{{PAGENAME}}/ബാല്യം | ബാല്യം]]
*[[{{PAGENAME}}/പതറാത്ത പാതയിൽ |പതറാത്ത പാതയിൽ ]]
*[[{{PAGENAME}}/പതറാത്ത പാതയിൽ |പതറാത്ത പാതയിൽ ]]
*[[{{PAGENAME}}/ശുചിത്വം |ശുചിത്വം ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= പതറാത്ത പാതയിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ഒരു കണ്ണീർ കടലായ്
മനുഷ്യന് അത്യാവശ്യം വേണ്ട ഒന്നാണ് ആരോഗ്യം. അതില്ലാതെ ജീവിതം നരകതൂല്യമാണ്. എല്ലാവരും ഐഒ ആഗ്രഹിക്കുന്നതും ആരോഗ്യാപൂർണമായ ആയുസ്സാനല്ലോ.ആരോഗ്യം എന്നാല് രോഗം ഇല്ലാത്ത അവസ്ഥ എന്നർത്ഥം.. ഇതിന് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് പരിസരം തന്നെയാണ്. അതുകൊണ്ട് തന്നെ നാം പരിസരം വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യത്തെ തകർക്കുന്ന മുഖ്യ വസ്തു വൃത്തിയില്ലാത്ത പരിസരം ആണ്.
മാറിയ ഭൂമിയിൽ
                          ഒരു വ്യക്തി, നാട്, സമൂഹം ഇങ്ങനെ ശുചീകരണ മേഖലകൾ വിപുലമാണ്.ശരീരശുജിത്വം, വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയ സംസ്കാരം മെച്ചപ്പെട്ട നിലയിലാണ് ഇന്ന് കാണപ്പെടുന്നത്. എന്നാല് പരിസരം, പണിസ്ഥലം എന്നിവ വൃത്തികേടായി കൈകാര്യം ചെയ്യുന്നതിൽ നാം മുൻപന്തിയിലാണ്. ടൈലിട്ട്‌ വീടിന്റെ പൂമുഖം സുന്ദരം ആകുമ്പോൾ. ഗേറ്റിന്റെ മുൻപിലെ ചവർ കൂമ്പാരതെ മനുഷ്യന് മറക്കുന്നു. അത് അടിച്ചുവാരി വൃത്തിയാക്കാൻ അവൻ തയ്യാറാകുന്നില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന പ്രയോഗം ഇന്ന് തികച്ചും അർത്ഥശൂന്യമായ നിലയിലാണ്.. ഇന്ന് കേരളം ചെകുത്താന്റെ നാടാകുന്നതായിട്ടാണ് കാണാൻ കഴിയുന്നത് ..പൊട്ടി ഒലിക്കുന്ന ഓടകളും, ചവർ കുമ്പൂറങ്ങളും കേരളത്തെ ചെകുത്താന്റെ മുഖമുദ്രയാക്കിയ രീതിയാണ്.
ഓരോരോ ജീവനും
                            ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത് എന്ന് മനസ്സിലാക്കി മുന്നോട്ട് പോകുവാനും ആരോഗ്യമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ നാം ശുചിത്വം പാലിക്കണം..
പിടഞ്ഞൊരീ വേളയിൽ
മരണത്തിൻ  മുമ്പിൽ പതറി നില്കാതെ
മർത്യരെ നീ കരുതുക;
കരുതലോടിരിക്കുക;
വരും കാലമത്രയും .
 
ജാതി മത വർഗ വർണ്ണ
ഭേദമേത്വമില്ല
നീയും നാനും ,
വേർ തിരുവുമില്ല
ദുരന്തങ്ങൾ എന്നും എന്നും
ഓർമിപ്പിക്കുന്നു നമ്മെ .,
"നിങ്ങളെല്ലാം വെറും
മർത്വർ മാത്രം.,
മ്യതിതൻ ഇരകൾ മാത്രം"
 
വികസിത ലോകവും
പണ്ഡിതൻമാരും
വിരണ്ടോരീ മുൾക്കിരീടം വെച്ച
കോവിഡ് മാരിക്കുമുമ്പിൽ
വിറയാതെ, പതറാതെ
നിന്നു തടയുവാൻ,
അകലെ നിന്നൊരുമയോ-
ടെതിരുവാൻ
 
ഡോക്ടർമാർ , നഴ്സുമാർ ,
പോലീസുകാർ പിന്നെ
ഭരണകൂടവും എന്നും
ഒരുമയോടെ കൂടെയുണ്ടേ
 
അതിജീവനത്തിന്റെ
ചോടുറച്ച പാതയിൽ
അടിയിടറാതെ മുന്നേറുവാൻ
നേരമായി.
 
കരുതലോടെ നമ്മൾ 
കാക്കും അകലവും
വിജനമാം തെരുവുകളും
അടഞ്ഞിടുന്ന കമ്പോളവും
അതിഥികളെ ഊട്ടിടും
അടുക്കളയും
ജാഗ്രത  പുലർത്തുന്ന ഭരണകൂടവും
പൊരുമേ നമ്മുക്കു
തടയുവാൻ
 
നിൻറെ മുൾക്കിരീടം  വലിച്ചെറിഞ്ഞ്
ഓടുക കോവിഡേ
ഞങ്ങൾ തൻ പതഞ്ഞ കൈയിൽ
നിന്നുറ ഊരിവീഴുമേ
ഒറ്റ മനസായി ഞങ്ങൾ
നിന്നിടുമ്പോൾ
ആവതില്ല , വീഴ്ത്തുവാൻ
കോവിഡല്ല ,
ഏതു മഹാ വ്യാധിക്കും
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 75: വരി 22:
| ഉപജില്ല= മൂവാറ്റുപുഴ   
| ഉപജില്ല= മൂവാറ്റുപുഴ   
| ജില്ല=  എറണാകുളം  
| ജില്ല=  എറണാകുളം  
| തരം=  കവിത     <!-- കവിത / കഥ  / ലേഖനം -->  
| തരം=  ലേഖനം     <!-- കവിത / കഥ  / ലേഖനം -->  
| color=  4   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/864075" എന്ന താളിൽനിന്ന് ശേഖരിച്ചത്