Jump to content
സഹായം

"ഗവ. എച്ച്.എസ്സ് & വി.എച്ച്.എസ്സ് ഫോർ ഗേൾസ് കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
'''1983 ല്‍ VHS വിഭാഗത്തില്‍ LIVE STOCK MANAGEMENT, CLOTHING & EMBROIDERY ,COSMETOLOGY & BEAUTY PARLOR MANAGEMENT എന്നീ മൂന്നു കോഴ്സുകള്‍ ആരംഭിച്ചു.എന്നിട്ടും ഈ സ്കൂളിന്റെ അരിഷ്ടത അവസാനിച്ചില്ല.2002-03 ല്‍ ഇവിടെനിന്ന് UP വിഭാഗവും കൂടി വേര്‍പെടുത്തിയതോടെ സ്കൂളിന്റെ പ്രതാപം അസ്തമിച്ചു.ഗേള്‍സ് ഹൈസ്കൂളും ബോയ്സ് ഹൈസ്കൂളും വീണ്ടും ഒന്നാക്കുന്നതിനും ഈ കെട്ടിടങ്ങള്‍ മറ്റു ഗവണ്മെന്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഭരണാധികാരികളും ഒരു ചെറുജനവിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു.ഈ അവസ്ഥ മനസ്സിലാക്കിയ ആധ്യാപകര്‍,നാട്ടുകാര്‍,രക്ഷകര്‍ത്താക്കള്‍,സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്കൂള്‍ സംരക്ഷണസമതി രൂപീകരിക്കുകയും ഇന്നത്തെ നിലയിലേയ്ക്ക്  സ്കൂളിനെ വളര്‍ത്തുന്നതിനുവേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തു.2007 മുതല്‍ SSLC യ്ക്ക് 100% വിജയവും 2009 ല്‍ VHSC യ്ക്ക് 100% വിജയവും നേടുവാന്‍ കഴിഞ്ഞു.2009 ആഗസ്റ്റില്‍ എട്ടാം ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കായി ബ്യൂട്ടീഷ്യന്‍കോഴ്സ് എന്ന തൊഴിലധിഷ്ഠിത കോഴ്സ് കൂടി ആരംഭിച്ചിട്ടുണ്ട്.കൊട്ടാരക്കരയുടെ സാംസ്കാരിക നഭസ്സിലെ ഒരു തിലകക്കുറിയായി ഈ വിദ്യാലയ മുത്തശ്ശി ഇന്ന് പരിലസിക്കുന്നു.'''

==സമീപസ്ഥാപനങ്ങള്==
==സമീപസ്ഥാപനങ്ങള്‍==
<b>
<b>
കൊട്ടാരക്കര തമ്പുരാന്‍സ്മാരക മ്യൂസിയം,കഥകളി മ്യൂസിയം, കൊട്ടാരക്കര ശ്രീധരന്നായര്‍ സ്മാരക ലൈബ്രറി, സി.പി.കെ.പി സ്മാരക ലൈബ്രറി,ഹജൂര്‍ കച്ചേരി,അബ്കാരി കോടതി, ജില്ലാ വിദ്യാഭ്യാസ ഓഫീസ്,ഡയറ്റ്, പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഓഫീസ് എന്നിവയാണ് സ്കൂളിന്റെ സമീപത്തുള്ള പ്രശസ്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍.

158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/86380" എന്ന താളിൽനിന്ന് ശേഖരിച്ചത്