Jump to content
സഹായം

"ST JOSEPHS UPS PERAYAM/തുരത്തീടാം മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= തുരത്തീടാം മഹാമാരി
| color= 2
}}
<center> <poem>
വൃത്തിയോടെ വെടിപ്പോടെ നടക്കേണം നാമെന്നും
കൈയും മുഖവും സോപ്പിട്ടു പതപ്പിച്ച് കഴുകേണം
മാസ്ക്കും, ഗ്ലൗസും എന്നും നാം ധരിക്കേണം
ഒന്നുചേർന്ന് തുരത്തീടാം കൊറോണയാം വൈറസിനെ
ഒന്നിച്ചു കളിച്ചീടാൻ ഒന്നുചേർന്ന് പഠിച്ചിടാൻ
ഒന്നായി നമുക്ക് കൂട്ടുചേരാൻ
കോവിടിനെ തുരത്തിടാൻ
പാലിക്കുക അകലം നാം
ഇരിക്കുക വീട്ടിനുള്ളിൽഏകരായി കൂട്ടരെ.
</poem> </center>
{{BoxBottom1
| പേര്= റോഷീ മരിയൻ
| ക്ലാസ്സ്=  2 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ജോസഫ്സ് യുപിഎസ് പേരയം
| സ്കൂൾ കോഡ്= 42655
| ഉപജില്ല= പാലോട്
| ജില്ല=  തിരുവനന്തപുരം
| തരം=കവിത
| color=2
}}
[[Category:കവിതകൾ ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/863650" എന്ന താളിൽനിന്ന് ശേഖരിച്ചത്