8,317
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കളിയും ചിരിയും ഇല്ലാത്ത ഒരു ഒഴിവുകാലം നമുക്ക് വന്നെത്തിയിരിക്കുന്നു. കാരണം നിങ്ങൾക്ക് അറിയാം, കൊവിഡ് എന്ന മഹാമാരി. അതിവേഗം പടരുന്ന ഒരു രോഗമാണിത്. ഇത് തടയാൻ സാമൂഹിക അകലം പാലിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യം. നാം ഓരോരുത്തരും അനാവശ്യ യാത്രകൾ ഒഴിവാക്കി വീടുകളിൽ തന്നെ കഴിക്കേണ്ടതാണ്. | |||
കൂട്ടുകാരുമൊത്ത് കളിയും ചിരിയും ഇല്ലാതെ വീടുകളിൽ ഇരിക്കുന്ന സമയത്ത് നമുക്ക് പരിസ്ഥിതിയെ കുറിച്ചും കൊവിഡ് രോഗ പ്രതിരോധത്തിന് വേണ്ടി ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങളെ കുറിച്ചും ചിന്തിക്കാം. അവയിൽ ചിലത് ഇവയാണ്, | |||
1. നമ്മുടെ ആരോഗ്യത്തിന് ഹാനികരമായ വിഷമുള്ള പച്ചക്കറികൾ ഒഴിവാക്കാൻ നമുക്ക് ആവശ്യത്തിന് വേണ്ടത് നമുക്ക് തന്നെ കൃഷി ചെയ്യാം. ഇതിനു വേണ്ടി മതാപിതാക്കളെ സഹായിക്കാം. | 1. നമ്മുടെ ആരോഗ്യത്തിന് ഹാനികരമായ വിഷമുള്ള പച്ചക്കറികൾ ഒഴിവാക്കാൻ നമുക്ക് ആവശ്യത്തിന് വേണ്ടത് നമുക്ക് തന്നെ കൃഷി ചെയ്യാം. ഇതിനു വേണ്ടി മതാപിതാക്കളെ സഹായിക്കാം. | ||
2. കുളങ്ങളെയും മരങ്ങളെയും ചെടികളെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. വീട്ടിലും പറമ്പിലും ഇതിനു വേണ്ട പ്രവർത്തികൾ ചെയ്യാം. | 2. കുളങ്ങളെയും മരങ്ങളെയും ചെടികളെയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. വീട്ടിലും പറമ്പിലും ഇതിനു വേണ്ട പ്രവർത്തികൾ ചെയ്യാം. | ||
വരി 11: | വരി 11: | ||
5. മാസ്ക്ക് ധരിച്ചു കൊണ്ട് മാത്രം പുറത്ത് പോവുക. | 5. മാസ്ക്ക് ധരിച്ചു കൊണ്ട് മാത്രം പുറത്ത് പോവുക. | ||
6. ഇടയ്ക്ക് ഇടയ്ക്ക് സോപ്പുപയോഗിച്ച് 20 സെക്കൻ്റ് എങ്കിലും കൈ കഴുകുക. | 6. ഇടയ്ക്ക് ഇടയ്ക്ക് സോപ്പുപയോഗിച്ച് 20 സെക്കൻ്റ് എങ്കിലും കൈ കഴുകുക. | ||
വ്യക്തി ശുചിത്വം ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്തും എന്ന് നമ്മൾ പണ്ട് പഠിച്ച പാഠം വീണ്ടും നമുക്ക് ഓർമ്മിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹൃദിൻ മാലാടൻ | | പേര്= ഹൃദിൻ മാലാടൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= തൊടീക്കളം ജി. എൽ.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= തൊടീക്കളം ജി. എൽ.പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14605 | | സ്കൂൾ കോഡ്= 14605 | ||
| ഉപജില്ല= | | ഉപജില്ല=കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കണ്ണൂർ ജില്ല | | ജില്ല=കണ്ണൂർ ജില്ല | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=ലേഖനം}} |
തിരുത്തലുകൾ