ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ലോക് ഡൗൺ തുടങ്ങിയിട്ട് പത്തു ദിവസമായി. വീട്ടിൽ തന്നെ ഇരുന്ന് രാമുവിന് മടുത്തു തുടങ്ങിയിരുന്നു. അവൻ മെല്ലെയൊന്ന് റോഡിലേക്കിറങ്ങി നോക്കി. പോലീസ് വാഹനം ചീറിപ്പാഞ്ഞു വരുന്നു.ഇവർക്കൊന്നും വേറേ പണിയില്ലേ? രാമു ദേഷ്യത്തോടെ വീട്ടിലേക്ക് കയറി. പോലീസ് പതിവുപോലെ അവരുടെ നിയന്ത്രണങ്ങൾ തുടങ്ങി. | |||
കുറച്ചു ദിവസം കൂടി പിന്നിട്ടു.പോലീസ് വാഹനമൊന്നും കാണാനില്ല രാമു കിട്ടിയ അവസരമെന്ന് കരുതി മാർക്കറ്റിലേക്ക് പുറപ്പെട്ടു. ആരെയും എങ്ങും കാണാനില്ല എല്ലാവർക്കും എന്തൊരു ഭയമാണ്.രാമു മനസ്സിൽ ചിരിച്ചു. പെട്ടെന്ന് പോലീസ് വന്നാൽ എന്തു പറയും . തലവേദനയ്ക്ക് ഗുളിക വാങ്ങിക്കാനാണെന്ന് പറയാം. അവൻ മനസ്സിലുറപ്പിച്ചു. | കുറച്ചു ദിവസം കൂടി പിന്നിട്ടു.പോലീസ് വാഹനമൊന്നും കാണാനില്ല രാമു കിട്ടിയ അവസരമെന്ന് കരുതി മാർക്കറ്റിലേക്ക് പുറപ്പെട്ടു. ആരെയും എങ്ങും കാണാനില്ല എല്ലാവർക്കും എന്തൊരു ഭയമാണ്.രാമു മനസ്സിൽ ചിരിച്ചു. പെട്ടെന്ന് പോലീസ് വന്നാൽ എന്തു പറയും . തലവേദനയ്ക്ക് ഗുളിക വാങ്ങിക്കാനാണെന്ന് പറയാം. അവൻ മനസ്സിലുറപ്പിച്ചു. | ||
വരി 25: | വരി 25: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Vijayanrajapuram | തരം= ലേഖനം }} |
തിരുത്തലുകൾ