Jump to content
സഹായം

"എ.എൽ.പി.എസ്. വലമ്പിരിമംഗലം/അക്ഷരവൃക്ഷം/കൊവിഡ് എന്ന പേടിസ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊവിഡ് എന്ന പേടിസ്വപ്നം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കൊവിഡ് എന്ന പേടിസ്വപ്നം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊവിഡ് എന്ന പേടിസ്വപ്നം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}രാത്രി ഞാൻ വളരെ വൈകിയാണ് ഉറങ്ങിയത്. അമേരിക്കയിലെയും, ഇറ്റലിയിലെയും,ഫ്രാൻസിലെയും,ഗൾഫ് നാടുകളിലെയും കൊറോണ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും വാർത്തകൾ
കേട്ടതുകൊണ്ടാണ്  ഉറങ്ങാൻ വൈകിയത്.മനസ്സ് വളരെ അസ്സ്വസ്ഥമായിരുന്നു.സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് കൊണ്ട്
ഇടയ്ക്കിടെ  കൈകൾ കഴുകി കൊണ്ടിരുന്നു .മുറ്റത്ത്‌ ആരുടെയോ കാലൊച്ച; പുറത്തേക്ക് നോക്കി കയ്യിൽ വലിയ സ്യൂട്ട്കെയ്‌സുമായി
ഒരപ്പൂപ്പൻ ; അതിൽ നിറയെ ഗൾഫ് മിഠായികളും എനിക്കുള്ള ഡ്രെസ്സുകളുമാണെന്ന് കരുതി.ഞാൻ പുറത്തിറങ്ങി.ആ അപ്പുപ്പൻ
ചുമക്കുകയും തുമ്മുകയും ചെയ്യുന്നു.വായിൽ നിന്നും മുക്കിൽ നിന്നും തെറിച്ചു വീഴുന്ന ഉമിനീരിൽ കൊറോണ വൈറസ് നൃത്തം
വയ്‌ക്കുകയും  അട്ടഹസിക്കുകയും ചെയ്യുന്നു.അവരുടെ തലയിൽ കിരീടമുണ്ട്.ക്രൗൺ എന്ന വാക്കിൽ നിന്നുമാണ് കൊറോണ
എന്ന പേര് വന്നത്.പെട്ടെന്നു അത് ഏറെ മേൽ ചാടി വീണു.പേടി കാരണം ഞാൻ നിലവിളിച്ചു.കൊറോണ...കൊറോണ.......
പെട്ടെന്നു 'അമ്മ വന്ന ചോദിച്ചു നീ വല്ലതും കണ്ട്  പേടിച്ചോ? ഉറക്കത്തിൽ നിന്ന് ഞാൻ അപ്പോഴാണ് ഉണർന്നത് .ഞാൻ
കണ്ടത് ഒരു സ്വപ്നം ആയിരുന്നു..
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/861754" എന്ന താളിൽനിന്ന് ശേഖരിച്ചത്