"ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:

ക്ലാസ് ലൈബ്രറി

ക്ലാസ് ലൈബ്രറി

[[പ്രമാണം:47072 classlibrary1.jpeg|ലഘുചിത്രം|ഇടത്ത്‌]]

കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചു മുതൽ പത്ത് വരെയുള്ള മുഴുവൻ ക്ലാസുകളിലും ക്ലാസ് ലൈബ്രറി സ്ഥാപിച്ചു . ക്ലാസ്സ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ  മനോജ്കുമാർ വി നിർവഹിച്ചു . മലയാളം വിഭാഗം സീനിയർ അധ്യാപകൻ  അബ്ദുൽ മജീദ് കെ വി  , ലൈബ്രേറിയൻ ശോഭന സി പി , യുപി വിഭാഗം എസ് ആർ ജി കൺവീനർ ശ്രീമതി സഫിയ എന്നിവർ ചടങ്ങിൽ സംസാരിച്ചു.ക്ലാസ് ലൈബ്രറിയുടെ മേൽനോട്ട ചുമതല അതത് ക്ലാസ് ടീച്ചർക്കും വിദ്യാഭ്യാസ മന്ത്രിക്കും ആണ്. പ്രധാനമായും മലയാളത്തിലെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും, ക്ലാസ്സ് ലൈബ്രറിയിൽ ഭ്യമാണ് . ക്ലാസ്സ് ലൈബ്രറി തുടങ്ങുന്നതിന് ആവശ്യമായ പുസ്തകം വിദ്യാർത്ഥികളിൽ നിന്നും ലഭ്യമാക്കി. തുടർന്ന് ജന്മദിനത്തിൽ ഒരു പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക്  പദ്ധതിയിലൂടെ കുട്ടികളിൽ നിന്നും പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക് ലഭ്യമാക്കി. വായനാശീലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  എല്ലാമാസവും വായനാകുറിപ്പ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ  നൽകുകയും ചെയ്തുവരുന്നു . പുതുതായി തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് പി ടി എ യുടെ നേതൃത്വത്തിൽ സ്പോൺസർമാരെ കണ്ടെത്തി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ പുസ്തകങ്ങൾ സംവിധാനിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു
ലൈബ്രേറിയൻ

<gallery>
<gallery>
47072library2.jpg
47072library2.jpg
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/860475" എന്ന താളിൽനിന്ന് ശേഖരിച്ചത്