Jump to content
സഹായം

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/സുന്ദരിപശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
  സുന്ദരി പേടിച്ചുപോയി.
  സുന്ദരി പേടിച്ചുപോയി.
  സുന്ദരി ചോദിച്ചു മാൻകുട്ടി മാൻകുട്ടി എന്താണ് ശബ്ദം ?.
  സുന്ദരി ചോദിച്ചു മാൻകുട്ടി മാൻകുട്ടി എന്താണ് ശബ്ദം ?.
  മൃഗങ്ങളെല്ലാം പേടിച്ച് ഓടുന്ന ഉണ്ടല്ലോ കൂട്ടത്തിൽ മാൻ കുട്ടിയും ഓടുന്നത് കണ്ടു .ഓടുന്നതിനിടയിൽ മാൻകുട്ടി വിളിച്ചുപറഞ്ഞു .കാട്ടിലെ രാജാവ് സിംഹം വരുന്നുണ്ട്. ഓടിക്കോ രാജാവ് ക്രൂരനാണ് ഓടിക്കോ ഓട്ടത്തിനിടയിൽ സുന്ദരി ചോദിച്ചു നീ ഭംഗിയെ കുറിച്ച് വിവരിച്ചു എന്നാൽ അപകടങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?. അതുകൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി പരിചയമില്ലാത്ത കൂട്ടുകാരെ അധികം വിശ്വസിക്കരുത്. ഇതും പറഞ്ഞ് സുന്ദരി വീട്ടിലേക്ക് ഓടിപ്പോയി അവനെ കാത്ത് വീട്ടുപടിക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു. അപ്പൂനെ കണ്ടപ്പോൾ സുന്ദരിക്ക് സന്തോഷമായി .പിന്നെ ഒരിക്കലും കാട്ടിലേക്ക് പോയിട്ടില്ല കൂട്ടുകാരെ ഇതിൽ നിന്നുമുള്ള പാഠം അപരിചിതരായ കൂട്ടുകാരെ പെട്ടെന്ന് വിശ്വസിക്കരുത്
  മൃഗങ്ങളെല്ലാം പേടിച്ച് ഓടുന്ന ഉണ്ടല്ലോ കൂട്ടത്തിൽ മാൻ കുട്ടിയും ഓടുന്നത് കണ്ടു .ഓടുന്നതിനിടയിൽ മാൻകുട്ടി വിളിച്ചുപറഞ്ഞു .കാട്ടിലെ രാജാവ് സിംഹം വരുന്നുണ്ട്. ഓടിക്കോ രാജാവ് ക്രൂരനാണ് ഓടിക്കോ ഓട്ടത്തിനിടയിൽ സുന്ദരി ചോദിച്ചു നീ ഭംഗിയെ കുറിച്ച് വിവരിച്ചു എന്നാൽ അപകടങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ?. അതുകൊണ്ട് എനിക്കൊരു കാര്യം മനസ്സിലായി പരിചയമില്ലാത്ത കൂട്ടുകാരെ അധികം വിശ്വസിക്കരുത്. ഇതും പറഞ്ഞ് സുന്ദരി വീട്ടിലേക്ക് ഓടിപ്പോയി അവനെ കാത്ത് വീട്ടുപടിക്കൽ തന്നെ നിൽപ്പുണ്ടായിരുന്നു. അപ്പൂനെ കണ്ടപ്പോൾ സുന്ദരിക്ക് സന്തോഷമായി .പിന്നെ ഒരിക്കലും കാട്ടിലേക്ക് പോയിട്ടില്ല കൂട്ടുകാരെ ഇതിൽ നിന്നുമുള്ള പാഠം അപരിചിതരായ കൂട്ടുകാരെ പെട്ടെന്ന് വിശ്വസിക്കരുത്.
</p>
{{BoxBottom1
| പേര്= ശിവാനി എസ് രഘുനാഥ്
| ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെന്റ് എസ് വിഎച്ച് എസ്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36039
| ഉപജില്ല=  മാവേലിക്കര  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
1,064

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/860036" എന്ന താളിൽനിന്ന് ശേഖരിച്ചത്