3,961
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് 19 അഥവാ കൊറോണ വൈറസ്. ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു. ലക്ഷകണക്കിന് മനുഷ്യജീവനുകൾ ഇതുമൂലം വളരെയേറെ കഷ്ടപ്പെടുന്നു. പലരുടെയും ജീവൻ നഷ്ടമായി. കൊറോണ രാജ്യത്ത് പടരുന്നതിനിടെ പരിശോധനയിൽ ഇന്ത്യ ഏറെ പിന്നിൽ. പക്ഷേ , ഈ അവസ്ഥ മാറിമറിയാൻ നമ്മുടെ ചെറിയ പിഴവുകൾ തന്നെ ധാരാളമാണ്. രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നവരിലൂടെയാണ് രാജ്യത്ത് വൈറസ് ബാധയുടെ വ്യാപനം ഉണ്ടായത്. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയ വ്യക്തികളിലും കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ നിമിഷവും അതീവ ജാഗ്രതയോടെ വേണം നാം ഓരോരുത്തരും കൈകാര്യം ചെയ്യുവാൻ. സമൂഹവ്യാപനം ഉണ്ടാവുകയാണെങ്കിൽ മരണസംഖ്യം നിയന്ത്രണാതീതമായിരിക്കും. പക്ഷേ , ലോക്ക് ഡൗണിലൂടെ ഈ പ്രതിസന്ധിയെ തരണം ചെയ്യുവാൻ സാധിക്കും. | |||
<br> കോവിഡ് 19 എന്ന മഹാമാരിയെ തടയാൻ നമ്മുടെ സർക്കാരും പൊലീസും ആരോഗ്യ പ്രവർത്തകരും സ്വന്തം ജീവൻ വിലവയ്ക്കാതെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ വൈറസ് ബാധയെ പൂർണമായും തുടച്ചുനീക്കുവാൻ അവർ ശ്രമിക്കുമ്പോൾ , നമുക്കും ചില കർത്തവ്യങ്ങളുണ്ട്. അവർ പറയുന്ന ഓരോ നിർദേശങ്ങൾ കൃത്യമായി പാലിക്കുക എന്നത്.ഇപ്പോൾ ഈ ലോക്ക് ഡൗൺ കാലത്ത് നാം പുറത്തിറങ്ങാതെ നോക്കി നമ്മേ സംരക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരേയും നാം മറന്നുപോകരുത്. അവരുടെ നിർദേശങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്. ഇതിനെതിരെ മരുന്ന് കണ്ടുപിടിക്കാൻ സാധിക്കാത്തതിനാൽ പ്രതിരോധിക്കുക എന്നുള്ളതാണ് ഏക പരിഹാരമാർഗ്ഗം. നാം ചെറുതെന്ന് കരുതി മാറ്റി നിർത്തുന്ന ചില പ്രവർത്തികൾക്ക് ഈ വൈറസ് ബാധയെ ചെറിയ തോതിൽ ചെറുക്കാൻ സാധിക്കും എന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും , വീടും പരിസരവും ശുചിയായി സൂക്ഷിക്കുകയും , അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കിയും ചെയ്തു കൊണ്ട് നമുക്ക് ഈ പകർച്ചവ്യാധിയെ നേരിടാൻ സാധിക്കും. എല്ലാ നിർദേശങ്ങളും പാലിക്കുമ്പോൾ അഥവാ പാലിക്കപ്പെടുമ്പോൾ നമ്മൾ സ്വയം രക്ഷപ്പെടുകയല്ല മറിച്ച് ഈ ലോകമാണ് രക്ഷപ്പടുന്നത്. ശരീരത്തിന്റെ പ്രതിരോധനശേഷി വർധിപ്പിക്കുന്നതിനായി ഇഷ്ടാനിഷ്ടങ്ങൾ മറന്നുകൊണ്ട് പച്ചക്കറികളും പഴങ്ങളും പയർവർഗങ്ങളും കഴിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഏതു പ്രതിസന്ധിയേയും തരണം ചെയ്യുവാനുള്ള ശക്തിയും ആത്മവിശ്വാസവും നമുക്കുണ്ട്. അതുകൊണ്ടു തന്നെ ഇതിനേയും നാം ചെറുത്ത് തോൽപ്പിക്കും. കോവിഡ് 19 എന്ന മഹാമാരിയെ തോൽപ്പിക്കാൻ പോലീസിന്റെയും , സർക്കാരിന്റെയും , ആരോഗ്യ പ്രവർത്തകരുടേയും കൂടെ നമുക്കും ഒരുമിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
തിരുത്തലുകൾ